Mon, Aug 17, 2026
35 C
Dubai

ഹരിയാന കലാപം; 393 പേർ അറസ്‌റ്റിൽ- ഇന്റർനെറ്റ് നിരോധനം നാളെ വരെ നീട്ടി

ന്യൂഡെൽഹി: വർഗീയ കലാപം തുടരുന്ന ഹരിയാനയിലെ നൂഹിൽ സ്‌ഥിതിഗതികൾ രൂക്ഷമാകുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 393 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. 118 പേർ ഇപ്പോഴും കരുതൽ തടങ്കലിലാണ്. നൂഹ്, ഗുരുഗ്രാം, ഫരീദാബാദ്, പൽവാൽ,...

പുതുപ്പള്ളി ഇടതു സ്‌ഥാനാർഥിയായി ജെയ്‌ക് സി തോമസ്‌; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോട്ടയം: പുതുപ്പള്ളിയിലെ ഇടതു മുന്നണി സ്ഥാനാർഥിയായി ജെയ്‌ക് സി തോമസിനെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണ്...

ആവേശത്തിമർപ്പിൽ പുന്നമടക്കായൽ; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ: പുന്നമട കായലിലെ ഓളങ്ങൾ ഇന്ന് ആവേശത്തിമർപ്പിൽ അലയടിക്കും. കേരളത്തിലെ സുപ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി ആരംഭിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. 69ആംമത് നെഹ്‌റു ട്രോഫി വള്ളംകളിയാണ് ഇന്ന്...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; വയനാട്ടിൽ വൻ സ്വീകരണം നൽകും

വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. എംപി സ്‌ഥാനം പുനഃസ്‌ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായാണ് സ്വന്തം മണ്ഡലമായ വയനാട്ടിൽ എത്തുന്നത്. രണ്ടു ദിവസത്തെ കേരള സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചക്ക്...

ജെയ്‌ക് സി തോമസ് 17ന് പത്രിക സമർപ്പിക്കും; 16ന് എൽഡിഎഫ് കൺവെൻഷൻ

കോട്ടയം: പുതുപ്പള്ളിയിൽ ആകാംക്ഷകൾക്ക് വിരാമമിട്ട് ജെയ്‌ക് സി തോമസ് തന്നെ ഇടതു സ്‌ഥാനാർഥിയാകും. എൽഡിഎഫ് സ്‌ഥാനാർഥിയായി ജെയ്‌ക് സി തോമസ് 17ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ 16ന് നടക്കും....

69ആംമത് നെഹ്‌റു ട്രോഫി വള്ളംകളി നാളെ

ആലപ്പുഴ: കേരളത്തിലെ സുപ്രധാന ജലമേളകളിലൊന്നായ നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടക്കായലിലെ ഓളപ്പരപ്പിൽ അലയടിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. 69ആംമത് നെഹ്‌റു ട്രോഫി വള്ളംകളി നാളെ നടക്കും. വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ഉച്ചകഴിഞ്ഞു...

ക്രിമിനൽ നിയമ പരിഷ്‌കരണം; ഭാരതീയ സംഹിത സുരക്ഷാ ബിൽ അവതരിപ്പിച്ചു അമിത് ഷാ

ന്യൂഡെൽഹി: ക്രിമിനൽ നിയമം സമഗ്രമായി പരിഷ്‌കരിക്കുന്ന സുപ്രധാന ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഐപിസി, സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്‌ട് എന്നിവക്ക് അടിമുടി മാറ്റം വരും. ബ്രിട്ടീഷുകാർ കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റം പൂർണമായി ഒഴിവാക്കുമെന്നും 'ഭാരതീയ...

തിയേറ്റർ നടത്തിപ്പ് കേസ്; നടിയും ബിജെപി നേതാവുമായ ജയപ്രദയ്‌ക്ക് ആറുമാസം തടവ്

ചെന്നൈ: തിയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ചലച്ചിത്ര താരവും ബിജെപി നേതാവുമായ ജയപ്രദയ്‌ക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ചു കോടതി. ചെന്നൈ എഗ്‌മോർ കോടതിയുടേതാണ് ഉത്തരവ്. തിയേറ്റർ ജീവനക്കാരുടെ ഇഎസ്‌ഐ വിഹിതം അടക്കാത്തതിനാലാണ്...
- Advertisement -