Mon, Aug 17, 2026
42 C
Dubai

‘മണിപ്പൂരിനൊപ്പം രാജ്യമുണ്ട്, കുറ്റക്കാരെ വെറുതെവിടില്ല’; അവിശ്വാസ പ്രമേയം തള്ളി

ന്യൂഡെൽഹി: മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞു പ്രധാനമന്ത്രി. മണിപ്പൂരിലെ സ്‌ത്രീകൾക്കും കുട്ടികൾക്കുമൊപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. കലാപത്തിന്...

‘രാഹുൽ ഗാന്ധിയുടെ ഭാരത് മാതാവ് പരാമർശം മാപ്പ് അർഹിക്കാത്തത്’; പ്രധാനമന്ത്രി

ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയുടെ 'ഭാരത് മാതാവ്' പരാമർശം മാപ്പ് അർഹിക്കാത്തതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരത് മാതാവ് പരാമർശം ഇന്ത്യയിലെ ജനങ്ങളെ വേദനിപ്പിക്കുന്നതാണെന്നും, നിരാശയിൽ നിന്നാണ് രാഹുലിന്റെ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് എതിരായ നടപടികൾക്ക് സ്‌റ്റേ

ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. വിചാരണ കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ബിനീഷിനെതിരായ ഇഡിയുടെ കേസ് നിലനിൽക്കില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ലഹരിക്കടത്ത് കേസിൽ...

വീണക്കെതിരായ മാസപ്പടി വിവാദം; മാദ്ധ്യമ വാർത്തയ്‌ക്ക് യാഥാർഥ്യവുമായി ബന്ധമില്ല- സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണക്കെതിരായ മാസപ്പടി വിവാദത്തിൽ പ്രതികരണമായി സിപിഐഎം. മാസപ്പടി വാങ്ങിയെന്ന രീതിയിൽ മാദ്ധ്യമങ്ങളിൽ വന്ന വാർത്തയ്‌ക്ക് യാഥാർഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം വ്യക്‌തമാക്കി. നിയമപരമായി പ്രവർത്തിക്കുന്ന...

താനൂർ കസ്‌റ്റഡി മരണം; കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: താനൂരിൽ ലഹരിമരുന്ന് കേസിൽ അറസ്‌റ്റ് ചെയ്‌ത മമ്പുറം മൂഴിക്കൽ സ്വദേശി താമിർ ജിഫ്രി പോലീസ് കസ്‌റ്റഡിയിലിരിക്കെ മരിച്ച കേസ് സിബിഐക്ക് വിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. മജിസ്ട്രേറ്റ് അന്വേഷണത്തിന് തീരുമാനമെടുത്തതായും മുഖ്യമന്ത്രി...

‘പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയാകില്ല’; വാർത്തകൾ നിഷേധിച്ചു നിബു ജോൺ

കോട്ടയം: പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയാകുമെന്ന വാർത്തകൾ നിഷേധിച്ചു കോൺഗ്രസ് നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോൺ. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്‌തൻ എന്നറിയപ്പെടുന്നയാളാണ് നിബു ജോൺ. സ്‌ഥാനാർഥിയാകണമെന്ന ആവശ്യവുമായി ഒരു പാർട്ടിയും...

ഉത്തരകൊറിയൻ സൈനിക മേധാവിയെ പിരിച്ചു വിട്ടു; യുദ്ധത്തിന് തയ്യാറെടുപ്പെന്ന് റിപ്പോർട്

സിയോൾ: ഉത്തരകൊറിയൻ സൈനിക മേധാവിയെ പിരിച്ചു വിട്ടു. രാജ്യത്തെ ഉന്നത ജനറൽ, ചീഫ് ഓഫ് ജനറൽ സ്‌റ്റാഫ്‌ പാക് സു ഇലിനെ പിരിച്ചുവിട്ടതായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ അറിയിച്ചു. ഏഴ്...

തൃശൂർ ജില്ലയിലെ നഴ്‌സുമാരുടെ അനിശ്‌ചിതകാല പണിമുടക്ക് ഇന്ന് മുതൽ 

തൃശൂർ: ജില്ലയിൽ ഇന്ന് മുതൽ നഴ്‌സസ് ഉൾപ്പടെ യുഎൻഎയ്‌ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും ഇന്ന് മുതൽ അനിശ്‌ചിത കാലത്തേക്ക് പണിമുടക്കും. നഴ്‌സിനെ അക്രമിച്ചെന്ന പരാതിയിൽ കൈപ്പറമ്പ് നൈൽ ആശുപത്രി ഉടമ ഡോ. അലോകിനെ...
- Advertisement -