Tue, Jun 30, 2026
33.3 C
Dubai

കേരളത്തിൽ ബലി പെരുന്നാൾ ഈ മാസം 29ന്

തിരുവനന്തപുരം: കേരളത്തിൽ ബലി പെരുന്നാൾ ഈ മാസം 29ന്. ഞായറാഴ്‌ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ തിങ്കളാഴ്‌ച ദുൽഖഅ്‌ദ് 30 പൂർത്തീകരിച്ചു ചൊവ്വാഴ്‌ച ദുൽഹജ് ഒന്നും ജൂൺ 29 വ്യാഴാഴ്‌ച ബലി പെരുന്നാൾ...

വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നടപടി തുടങ്ങി പോലീസ്- പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും

ആലപ്പുഴ: എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവാദത്തിൽ നടപടി തുടങ്ങി പോലീസ്. ഇന്ന് രാവിലെ കായംകുളം എംഎസ്എം കോളജ് പ്രിൻസിപ്പലിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും....

മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസ്; പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: മോൻസൻ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരുടെ മൊഴി ക്രൈം ബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. വിദേശത്ത് നിന്നെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാൻ ഡെൽഹിയിലെ തടസങ്ങൾ നീക്കാൻ കെപിസിസി പ്രസിഡണ്ട്...

ചുട്ടുപൊള്ളി ഉത്തരേന്ത്യ; ഉത്തർപ്രദേശിലും ബീഹാറിലുമായി 98ലേറെ മരണം

ന്യൂഡെൽഹി: ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു. ഉഷ്‌ണതരംഗം തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് സംസ്ഥാനങ്ങൾക്ക് നാല് ദിവസത്തേക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, മഹാരാഷ്‌ട്ര, ഒഡിഷ, തെലങ്കാന, കോസ്‌റ്റൽ ആന്ധ്ര, ബീഹാർ,...

ഖുശ്ബുവിനെതിരായ അപകീർത്തി പരാമർശം; ശിവാജി കൃഷ്‌ണമൂർത്തി പാർട്ടിയിൽ നിന്ന് പുറത്ത്

ചെന്നൈ: സിനിമാ താരവും ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു സുന്ദറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെ വക്‌താവ്‌ ശിവാജി കൃഷ്‌ണമൂർത്തിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. എല്ലാ പദവികളിൽ നിന്നും...

‘കൊല്ലുമെന്നും ബലാൽസംഗം ചെയ്യുമെന്നും ഭീഷണി’; ഡോക്‌ടർക്ക് നേരെ വീണ്ടും അതിക്രമം

കോട്ടയം: സംസ്‌ഥാനത്ത്‌ ഡോക്‌ടർമാർക്ക് നേരെയുള്ള രോഗികളുടെ അതിക്രമങ്ങൾ തുടർക്കഥയാവുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് കസ്‌റ്റഡിയിൽ കൊണ്ടുവന്ന പ്രതി വനിതാ ഡോക്‌ടറെ ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം...

പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ചു രണ്ടു മരണം കൂടി സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും എലിപ്പനി മരണം സ്‌ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമൺചിറ സ്വദേശി സുജാത ആണ് മരിച്ചത്. പനി ബാധിച്ചു മൂന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കൊടുമണ്ണിൽ വ്യാഴാഴ്‌ച...

‘മനസാ വാചാ പോക്‌സോ കേസുമായി ബന്ധമില്ല’; ഗോവിന്ദന്റെ ആരോപണം തളളി കെ സുധാകരൻ

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഗോവിന്ദൻ ഉയർത്തിയ ആരോപണം പൂർണമായും തള്ളിയാണ്...
- Advertisement -