Tue, Aug 18, 2026
34 C
Dubai

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം; വിനായകന്റെ ഫ്‌ളാറ്റിന് നേരെ ആക്രമണം

കൊച്ചി: നടൻ വിനായകന്റെ കൊച്ചിയിലെ ഫ്‌ളാറ്റിന് നേരെ ആക്രമണം. കൊച്ചി കലൂർ സ്‌റ്റേഡിയത്തിന് പിന്നിലെ സ്‌റ്റേഡിയം ലിങ്ക് റോഡിലെ ഫ്ളാറ്റിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക...

ആരോഗ്യമേഖലക്ക് വീണ്ടും അഭിമാനനേട്ടം; പബ്ളിക് ഹെൽത്ത് എക്‌സലൻസ് അവാർഡ്

തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേരളത്തിന് ഒരു പൊൻതൂവൽ കൂടി. കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് നാഷണൽ ഹെൽത്ത് കെയർ അവാർഡ്. കേരളത്തിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിക്കാണ് (കാസ്‌പ്) അവാർഡ്. പബ്ളിക് ഹെൽത്ത് എക്‌സലൻസ് അവാർഡാണ്...

ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപം; വിനായകനെതിരെ കേസെടുത്തേക്കും- നിയമോപദേശം തേടി

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പോലീസ്. എറണാകുളം നോർത്ത് പോലീസാണ് നിയമോപദേശം തേടിയത്. വിനായകനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം...

‘മണിപ്പൂരിൽ കേന്ദ്രം ഇടപെട്ടില്ലെങ്കിൽ കടുത്ത നടപടി എടുക്കേണ്ടിവരും’; സുപ്രീം കോടതി

ന്യൂഡെൽഹി: മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ നടന്ന അതിക്രമത്തിൽ കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. സംഭവത്തെ അപലപിച്ച സുപ്രീം കോടതി, ഭരണഘടനാ പരാജയമെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌തു. മണിപ്പൂർ സംഘർഷത്തിൽ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെ...

‘മണിപ്പൂരിലെ സംഭവം രാജ്യത്തിന് അപമാനം’; കുറ്റവാളികൾക്ക് മാപ്പില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റവാളികൾക്ക് മാപ്പില്ലെന്നും, ശക്‌തമായ നിയമനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്‌ഥാനങ്ങളിലെ നിയമവ്യവസ്‌ഥ ശക്‌തമാണെന്ന് മുഖ്യമന്ത്രിമാർ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു. പാർലമെന്റിന്റെ...

‘നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവ്’; മഅദ്‌നി നാട്ടിലേക്ക് പുറപ്പെട്ടു

ഡെൽഹി: പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅദ്‌നി നാട്ടിലേക്ക് പുറപ്പെട്ടു. 11.40ന് ആണ് ബെംഗളൂരുവിൽ നിന്ന് വിമാനം പുറപ്പെടുക. 12.40ന് തിരുവനന്തപുരത്തെത്തും. ഇവിടെനിന്ന് അൻവാർശേരിയിലേക്കാണ് പോവുക. കുടുംബവും പിഡിപി പ്രവർത്തകരും മഅദ്‌നിക്കൊപ്പമുണ്ടാകും. അസുഖബാധിതനായ...

സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി; കോട്ടയത്തേക്ക് തിരിച്ചു

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പടെയുള്ള നേതാക്കൾ രാഹുലിനൊപ്പമുണ്ട്. സംഘം കോട്ടയത്തേക്ക് തിരിച്ചു. ഉമ്മൻ...

കണ്ണീർക്കടലായി ജനസാഗരം; വിലാപയാത്ര ചിങ്ങവനത്തേക്ക് എത്തുന്നു

തിരുവനന്തപുരം: ജനസാഗരങ്ങളുടെ കണ്ണീർക്കടലായി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര. കരുതലും കരുണയും സ്‌നേഹവും കൊണ്ട് ജനഹൃദയങ്ങളെ തോളോട് ചേർത്ത, ഉമ്മൻ ചാണ്ടിയെന്ന അതികായനെ അവസാനമായി ഒരുനോക്ക് കാണാൻ ഇന്നലെ കേരളജനതയൊന്നാകെ ഉറക്കമൊഴിഞ്ഞു കാത്തുനിന്നു. ഉമ്മൻ...
- Advertisement -