Wed, Aug 19, 2026
41 C
Dubai

വ്യാജരേഖ കേസ്; വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്- ഇന്ന് തെളിവെടുപ്പ്

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. തനിക്കെതിരെ നടന്നത് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ കൂടെ അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചന ആണെന്ന്...

സാമ്പത്തിക തട്ടിപ്പുക്കേസ്; കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ രാവിലെ 11 മണിയോടെ അദ്ദേഹം...

കാത്തിരിപ്പിന് വിരാമം; ടൈറ്റൻ പേടകത്തിലെ യാത്രികർ മരിച്ചതായി സ്‌ഥിരീകരണം

വാഷിങ്ടൻ: ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം. അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനി തകർന്നതായി സ്‌ഥിരീകരണം. ഓഷൻഗേറ്റ് ടൈറ്റൻ പേടകത്തിൽ ഉണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷൻഗേറ്റ് കമ്പനിയും അറിയിച്ചു....

വിദ്യാഭ്യാസ മേഖലയുടെ തകർച്ച; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ എബിവിപി

തിരുവനന്തപുരം: നാളെ സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത്‌ എബിവിപി. ഉന്നതവിദ്യാഭ്യാസത്തെ ഇടതു സർക്കാർ തകർക്കുകയാണെന്ന് ആരോപിച്ചു എബിവിപി കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ്...

ഓക്‌സിജൻ സമയപരിധി അവസാനിച്ചു; അഞ്ചു പേരുടെ ജീവനായി ലോകം പ്രാർഥനയിൽ

വാഷിങ്ടൻ: അറ്റ്‌ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനി കണ്ടെത്താനുള്ള പ്രതീക്ഷകൾ മങ്ങിത്തുടങ്ങുന്നു. പേടകത്തിലുള്ള അഞ്ചു പേർക്ക് ജീവൻ നിലനിർത്താനുള്ള ഓക്‌സിജൻ എട്ടു മണിക്കൂർ കൂടി മാത്രമാണ് ബാക്കിയെന്ന റിപ്പോർട് പുറത്തുവന്നത് ഇന്ന് രാവിലെയാണ്. റിപ്പോർട്...

വ്യാജരേഖ കേസ്; വിദ്യ റിമാൻഡിൽ- ഇന്നും നാളെയും പോലീസ് കസ്‌റ്റഡിയിൽ

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യ റിമാൻഡിൽ. ജൂലൈ ആറു വരെയാണ് വിദ്യയെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തിരിക്കുന്നത്‌. ഇന്നും നാളെയും വിദ്യയെ...

മണിപ്പൂർ സംഘർഷം; സർവകക്ഷി യോഗം വിളിച്ചു അമിത് ഷാ

ഡെൽഹി: മണിപ്പൂരിൽ സാമുദായിക കലാപം ആളിക്കത്തുന്ന പശ്‌ചാത്തലത്തിൽ, പ്രശ്‌നപരിഹാരത്തിന് സർവകക്ഷി യോഗം വിളിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശനിയാഴ്‌ച ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് ഡെൽഹിയിലാണ് യോഗം ചേരുക. അതിനിടെ, മണിപ്പൂരിൽ...

സംസ്‌ഥാനത്തെ യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കാസർഗോഡ്, എറണാകുളം, പാലക്കാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. വരുമാനത്തിനനുസരിച്ചു കൃത്യമായി ആദായനികുതി അടക്കുന്നില്ലായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇൻകം...
- Advertisement -