ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല; മലപ്പുറത്ത് പഞ്ചായത്ത് ഓഫിസിന് തീയിട്ടു
മലപ്പുറം: ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് മലപ്പുറം കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫിസിന് ഒരാള്‍ തീയിട്ടു. കീഴാറ്റൂര്‍ സ്വദേശി മുജീബ് ആണ് പഞ്ചായത്ത് ഓഫിസില്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ശുചിമുറിയില്‍ കയറി...
പനി പടരുന്നു; സംസ്‌ഥാനത്ത് ഇന്ന് മൂന്ന് മരണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നു. കൊല്ലം ജില്ലയില്‍ രണ്ട് പേരും പത്തനംതിട്ടയില്‍ ഒരാളും മരിച്ചു. കൊല്ലം ചവറ സ്വദേശി അരുണ്‍ കൃഷ്‌ണ(33) ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. ചാത്തന്നൂര്‍ സെന്റ് ജോസഫ് യുപി...
തെരുവുനായ ആക്രമണം; കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി
ന്യൂഡെൽഹി: കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി. അപകടകാരികളായ തെരുവ് നായ്‌ക്കളെ ദയാവധം നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം...
നിഖിലിനെ തേടി പോലീസ്; ഫോൺ സ്വിച്ച് ഓഫ്- സിപിഎം പ്രാദേശിക നേതാവ് കസ്‌റ്റഡിയിൽ
തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയായ നിഖിൽ തോമസ് ഒളിവിൽ പോയ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാവ് പോലീസ് കസ്‌റ്റഡിയിൽ. നിഖിലിനെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന് സംശയിക്കുന്ന നേതാവിനെയാണ്...
സംസ്‌ഥാനത്ത് കാലവർഷം വൈകുന്നു; എറണാകുളം മുതൽ കാസർഗോഡ് വരെ ഒറ്റപ്പെട്ട മഴ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം വൈകുന്നു. ഇന്ന് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ മേഖലകളിലും ഇടനാടുകളിലുമാണ്...
സാമ്പത്തിക തട്ടിപ്പുക്കേസ്; കെ സുധാകരന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പു കേസിൽ പ്രതിചേർത്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ സമർപ്പിച്ച മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസിൽ പ്രതിചേർത്തതെന്ന് കെ...
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നിഖിൽ തോമസ് ഒളിവിൽ- അന്വേഷണത്തിന് എട്ടംഗ സംഘം
തിരുവനന്തപുരം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയായ നിഖിൽ തോമസ് ഒളിവിൽ. തിങ്കളാഴ്‌ച ഉച്ചക്ക് തിരുവനന്തപുരത്താണ് നിഖിലിന്റെ മൊബൈൽ ഫോൺ സിഗ്‌നൽ അവസാനമായി കാണിച്ചത്. പിന്നീട് യാതൊരുവിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല....
അവശേഷിക്കുന്നത് 40 മണിക്കൂർ കൂടിയുള്ള ഓക്‌സിജൻ; അന്തർവാഹിനിക്കായി തിരച്ചിൽ ഊർജിതം
വാഷിംങ്ടൺ: പതിറ്റാണ്ടുകൾക്ക് മുൻപ് ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ കനേഡിയൻ ഭാഗത്ത് മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങൾ കാണാൻ പുറപ്പെട്ട അഞ്ചംഗസംഘം സഞ്ചരിച്ച അന്തർവാഹിനിക്കായി തിരച്ചിൽ ഊർജിതമാക്കി. അഞ്ചുപേർ അടങ്ങുന്ന അന്തർവാഹിനിയിൽ അവശേഷിക്കുന്നത് 40 മണിക്കൂർ...







































