പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ചു രണ്ടു മരണം കൂടി സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും എലിപ്പനി മരണം സ്‌ഥിരീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമൺചിറ സ്വദേശി സുജാത ആണ് മരിച്ചത്. പനി ബാധിച്ചു മൂന്ന് ദിവസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കൊടുമണ്ണിൽ വ്യാഴാഴ്‌ച...
‘മനസാ വാചാ പോക്‌സോ കേസുമായി ബന്ധമില്ല’; ഗോവിന്ദന്റെ ആരോപണം തളളി കെ സുധാകരൻ
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഗോവിന്ദൻ ഉയർത്തിയ ആരോപണം പൂർണമായും തള്ളിയാണ്...
സംസ്‌ഥാനത്ത് ഇന്ന് മുതൽ കാലവർഷം സജീവമാകും; വ്യാപക മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ കാലവർഷം സജീവമാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇന്ന് മുതൽ സംസ്‌ഥാനത്ത് ശക്‌തമായ മഴക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്...
മണിപ്പൂരിൽ ആളിക്കത്തി സാമുദായിക കലാപം; ഇന്നും വ്യാപക ആക്രമണത്തിന് സാധ്യത
ഡെൽഹി: മണിപ്പൂരിൽ സാമുദായിക കലാപം ആളിക്കത്തുന്നു. ഇംഫാൽ ഈസ്‌റ്റിൽ കഴിഞ്ഞ ദിവസവും സുരക്ഷാ സേനയും അക്രമികളും മണിക്കൂറുകളോളം ഏറ്റുമുട്ടിയിരുന്നു. എന്നാൽ, സംസ്‌ഥാനത്ത് നിന്നുള്ള പ്രതിപക്ഷ സംഘത്തെ കാണാൻ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. കലാപം...
വിദ്യയെ കണ്ടെത്താനാകാതെ പോലീസ്; അന്വേഷണം പ്രതിസന്ധിയിൽ
കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ പ്രതിയായ കെ വിദ്യയെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. കേസ് അഗളി പോലീസിന് കൈമാറിയിട്ട് 12 ദിവസം പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വിദ്യ എവിടെയാണുള്ളതെന്ന് അറിയില്ലെന്നാണ്...
ലോകബാങ്ക് കേരളത്തിന് 1228 കോടിയുടെ അധിക വായ്‌പ അനുവദിച്ചു
വാഷിങ്ടണ്‍: ലോക ബാങ്ക് കേരളത്തിന് 1228.6 കോടി (150 മില്യണ്‍ ഡോളര്‍) രൂപയുടെ അധിക വായ്‌പ അനുവദിച്ചു. പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്‌ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവയ്‌ക്കെതിരായ തയ്യാറെടുപ്പുകള്‍ക്കുള്ള പദ്ധതികക്കാണ് വായ്‌പ...
സംസ്‌ഥാനത്ത് കാലവർഷം ശക്‌തമാകുന്നു; വരും മണിക്കൂറുകളിൽ മഴ കനക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവർഷം ശക്‌തമാകുന്നുവെന്ന് കാലാവസ്‌ഥ കേന്ദ്രം. മഴ അടുത്ത നാല് ദിവസങ്ങളിൽ ശക്‌തമായേക്കുമെന്നാണ് വ്യക്‌തമാകുന്നത്. അടുത്ത മണിക്കൂറുകളിൽ 10 ജില്ലകളിൽ മഴയ്‌ക്ക് സാധ്യതയുണ്ട്. നാളെ മുതൽ 21 ആം തീയതി വരെ...
പോക്‌സോ കേസ്; മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും
കൊച്ചി: പോക്‌സോ കേസിൽ മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ. കേസിൽ എറണാകുളം പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോൻസന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്.
മോൻസന്...







































