മാദ്ധ്യമങ്ങൾക്ക് മുകളിലുള്ള സാമൂഹ്യ ജാഗ്രത ശക്‌തമാക്കണം: കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: സ്വതന്ത്ര മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് മുകളിലുള്ള സാമൂഹ്യ ജാഗ്രത ശക്‌തിപ്പെടുത്താൻ ആഹ്വാനം ചെയ്‌ത് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ക്യാബിനറ്റ് യോഗം.
സത്യ വിരുദ്ധമായ കാര്യങ്ങളെ വാർത്തകളെന്ന ലേബലിൽ പ്രസിദ്ധികരിച്ച് സമൂഹത്തിൽ സാമുദായിക ഭിന്നിപ്പുണ്ടാക്കാനുള്ള...
‘ദി കേരള സ്‌റ്റോറി’; 32,000 ആയാലും മൂന്ന് പേരായാലും വിഷയം ഗൗരവമുള്ളത്- സുദീപ്‌തോ സെൻ
ന്യൂഡെൽഹി: 'ദി കേരള സ്‌റ്റോറി' വിവാദത്തിൽ വീണ്ടും പ്രതികരണവുമായി സംവിധായകൻ സുദീപ്‌തോ സെൻ. 32,000 പേരായാലും മൂന്ന് പേരായാലും വിഷയം ഗൗരവം ഉള്ളതാണെന്നും, റിലീസ് ചെയ്യുന്ന ദിവസം കേരളത്തിലെത്തി സിനിമ കാണാൻ ശ്രമിക്കുമെന്നും...
മാനനഷ്‌ടക്കേസ്; അപ്പീലിൽ ഇന്നും വിധിയില്ല- രാഹുലിന്റെ അയോഗ്യത തുടരും
ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ വിധി പറയാതെ ഗുജറാത്ത് ഹൈക്കോടതി. കേസിൽ ഇടക്കാല സ്‌റ്റേ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിൽ...
‘ദി കേരള സ്‌റ്റോറി’; അടിയന്തിര സ്‌റ്റേ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
തിരുവനന്തപുരം: സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത ‘ദി കേരള സ്‌റ്റോറിക്ക് അടിയന്തിര സ്‌റ്റേ വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. സിനിമയുടെ പ്രദർശനം അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്....
എഐ ക്യാമറ; കരാർ നേടിയത് മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ- ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ സംശയ മുനയിൽ നിർത്തി ഗുരുതര ആരോപണങ്ങളുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത്. കരാറുകൾ നേടിയത് മുഖ്യമന്ത്രിയുടെ മകൾക്കും മകനും താൽപര്യം ഉള്ളവരാണെന്നും,...
തൂക്കിലേറ്റാതെ വധശിക്ഷ; ബദൽ മാർഗം പഠിക്കാൻ സമിതി- കേന്ദ്രം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: തൂക്കിലേറ്റാതെ വധശിക്ഷ നടപ്പിലാക്കുന്നതിന് ബദൽ മാർഗം പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. വധശിക്ഷ നടപ്പിലാക്കുന്നതിന് ബദൽ മാർഗം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സർക്കാർ കോടതിയെ ഇക്കാര്യം അറിയിച്ചത്. വിഷയം...
വന്ദേഭാരതിന് തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കണം; ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: വന്ദേഭാരത് ട്രെയിനിന് മലപ്പുറത്തെ തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ഹരജിയിൽ ഇടപെടാൻ ആകില്ലെന്ന് കോടതി വ്യക്‌തമാക്കി. മലപ്പുറം സ്വദേശി നൽകിയ പൊതുതാൽപര്യ ഹരജിയാണ് തളളിയത്. ഓരോരുത്തരുടെ താൽപര്യത്തിന്...
‘ദി കേരള സ്‌റ്റോറി’; സിനിമ കേരളത്തിന് എതിരല്ല- സംവിധായകൻ സുദീപ്‌തോ സെൻ
ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’ സിനിമാ വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ സുദീപ്‌തോ സെൻ. സിനിമ കേരളത്തിന് എതിരല്ലെന്ന് സുദീപ്‌തോ സെൻ പറഞ്ഞു. സിനിമ കേരളത്തിനോ, ഏതെങ്കിലും മതത്തിനോ എതിരല്ല. കേരളത്തെ അവഹേളിക്കുന്ന ഒരു...







































