സ്വവർഗ വിവാഹം; വിഷയം പരിഗണിക്കേണ്ട വേദി കോടതിയല്ലെന്ന് നിയമമന്ത്രി
ന്യൂഡെൽഹി: സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി നിയമമന്ത്രി കിരൺ റിജിജു. സ്വവർഗ വിവാഹ ഹരജികൾ സുപ്രീം കോടതി പരിഗണിക്കുന്നതിനെ വിമർശിച്ചാണ് കിരൺ റിജിജു രംഗത്തെത്തിയത്. സ്വവർഗ വിവാഹം പോലുള്ള വിഷയങ്ങൾ പരിഗണിക്കേണ്ട...
അറ്റകുറ്റപ്പണി; സംസ്‌ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ചാലക്കുടിയിൽ ഗാർഡുകൾ മാറ്റുന്ന പശ്‌ചാത്തലത്തിൽ രാവിലെ ആറ് മുതൽ രാത്രി പത്ത് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കണ്ണൂർ- തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‌പ്രസ് , തിരുവനന്തപുരം- കണ്ണൂർ...
അരിക്കൊമ്പൻ മിഷൻ; മോക്ക്ഡ്രിൽ ഇന്ന് നടക്കും
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാലിലും പരിസര പ്രദേശങ്ങളിലും നാശം വിതച്ച അരിക്കൊമ്പനെ പിടികൂടുന്നതിന് ഭാഗമായുള്ള മോക്ക്ഡ്രിൽ ഇന്ന് നടക്കും. ഉച്ച കഴിഞ്ഞു 2.30ന് ആണ് മോക്ക്ഡ്രിൽ നടത്തുക. ഇതിനായി വയനാട്ടിൽ നിന്നുള്ള ആർആർടി സംഘം...
ഹാസ്യ സാമ്രാട്ടിന് വിട; മാമുക്കോയയുടെ സംസ്‌കാരം ഇന്ന്
കോഴിക്കോട്: അന്തരിച്ച അതുല്യ കലാകാരൻ മാമുക്കോയയുടെ സംസ്‌കാരം ഇന്ന് നടക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്‌ഥാനിൽ രാവിലെ പത്തിനാണ് ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക. ഒമ്പത് മണിവരെ വീട്ടിൽ പൊതുദർശനം ഉണ്ടാകും....
സുഡാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ന് ഡെൽഹിയിലെത്തും
ന്യൂഡെൽഹി: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ന് ഡെൽഹിയിലെത്തും. ഡെൽഹിയിൽ എത്തുന്ന സംഘത്തിന് താമസവും ഭക്ഷണവും ഏർപ്പാടാക്കുമെന്ന് കെവി തോമസ് അറിയിച്ചു....
മാമുക്കോയയുടെ സംസ്‌കാരം നാളെ; അനുശോചിച്ച് പ്രമുഖർ
കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ സംസ്‌കാരം നാളെ നടക്കും. കണ്ണംപറമ്പ് ഖബർസ്‌ഥാനിൽ ആണ് സംസ്‌കാരം. ഇന്ന് മൂന്ന് മണി മുതൽ മൃതദേഹം കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചു. നാല് പതിറ്റാണ്ടോളം മലയാളികളെ...
എഐ ക്യാമറ ഇടപാട്; വിജിലൻസ് അന്വേഷണം തുടങ്ങി- ദുരൂഹതയെന്ന് വിഡി സതീശൻ
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ വിജിലൻസ് അന്വേഷണം തുടങ്ങി. സെയ്‌ഫ് കേരള പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. മാർച്ചിൽ വിശദമായ അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയെന്നാണ് വിവരം. മുൻ ജോയിന്റ് ട്രാൻസ്‌പോർട്...
കോഴിക്കോടൻ നാദം നിലച്ചു; നടൻ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: നടൻ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മലപ്പുറത്തെ പൂങ്ങോട് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഉൽഘാടനം ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തിന്...







































