മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ്; കെ വിദ്യക്കെതിരെ കേസ്
കാസർഗോഡ്: എറണാകുളം മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ചു തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നേടിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു. മഹാരാജാസ് കോളേജ് അധികൃതർ നൽകിയ പരാതിയിൽ...
ഡിജിറ്റൽ മാദ്ധ്യമങ്ങളെ വേട്ടയാടാൻ അനുവദിക്കില്ല: കോം ഇന്ത്യ
തിരുവനന്തപുരം: ഡിജിറ്റൽ മാദ്ധ്യമങ്ങളെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോം ഇന്ത്യ).
ഡിജിറ്റൽ മാദ്ധ്യമങ്ങളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന കോം ഇന്ത്യയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ജനപ്രതിനിധികൾക്ക് ഭൂഷണമല്ലെന്ന്...
സംസ്‌ഥാനത്ത് അടുത്ത വർഷം മുതൽ ബിരുദ കോഴ്‌സുകൾ നാല് വർഷം; മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബിരുദ കോഴ്‌സുകൾ അടുത്ത വർഷം മുതൽ നാല് വർഷമാക്കി. മൂന്ന് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം കൂടി മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു....
‘അരിക്കൊമ്പനെ അവിടെയും ഇവിടെയും തുറന്നുവിടണമെന്ന് കോടതിക്ക് പറയാനാകില്ല’; മദ്രാസ് ഹൈക്കോടതി
ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിനിയായ റബേക്ക നൽകിയ ഹരജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്, ഫോറസ്‌റ്റ് ബെഞ്ചിന് വിട്ടു. എന്നാൽ, കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന ഹരജിക്കാരിയുടെ ആവശ്യം കോടതി...
ബ്രിജ് ഭൂഷണിന്റെ വസതിയിൽ ഡെൽഹി പോലീസ്; ജീവനക്കാരെ ചോദ്യം ചെയ്യുന്നു
ന്യൂഡെൽഹി: ലൈംഗീകാരോപണ കേസിൽ പ്രതിചേർക്കപ്പെട്ട ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ വസതിയിൽ ഡെൽഹി പോലീസ് പരിശോധന നടത്തുന്നു. ബ്രിജ് ഭൂഷണിന്റെ ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ഔദ്യോഗിക വസതിയിലെ ജീവനക്കാരെ...
സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി പ്രഖ്യാപനം ജൂൺ 11ന്
ന്യൂഡെൽഹി: സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു. രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള അധികാര തർക്കത്തിൽ സമവായമാകാത്തതാണ് കടുത്ത നിലപട് സ്വീകരിക്കാൻ കാരണം. സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കും. പിതാവായ രാജേഷ് പൈലറ്റിന്റെ...
ബിരുദ വിദ്യാർഥിയുടെ ആത്‍മഹത്യ; പ്രതിഷേധം ശക്‌തം- അമൽജ്യോതി കോളേജ് അടച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളേജ് ഹോസ്‌റ്റലിൽ ബിരുദ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിദ്യാർഥി പ്രതിഷേധം ശക്‌തമാകുന്നു. ഹോസ്‌റ്റൽ ഒഴിയാൻ കോളേജ് അധികൃതർ നിർദ്ദേശം നൽകിയെങ്കിലും ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ....
ഒഡീഷ ട്രെയിൻ ദുരന്തം; സിബിഐ സംഘം ഇന്ന് ബാലസോറിൽ- പരിശോധന നടത്തും
ബാലസോർ: ട്രെയിൻ ദുരന്തമുണ്ടായ ഒഡീഷ ബാലസോറിൽ സിബിഐ സംഘം ഇന്ന് പ്രാഥമിക പരിശോധന നടത്തും. അപകടത്തിന്റെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ബാലസോറിൽ ഉന്നത റെയിൽവേ ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതേസമയം,...







































