താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു
കോഴിക്കോട്: താമരശേരിയിൽ ബിരുദ വിദ്യാർഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ചുരത്തിൽ ഉപേക്ഷിച്ചു. പെൺകുട്ടിയെ ഇന്നലെ രാത്രിയാണ് താമരശേരി ചുരത്തിൽ നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്‌ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. സംഭവത്തിലെ പ്രതിയെ പോലീസ്...
‘മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടി’യെന്ന് രാഹുൽ; വിമർശനവുമായി ബിജെപി
കാലിഫോർണിയ: മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യാഴാഴ്‌ച വാഷിങ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ളബിൽ മാദ്ധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ, ബിജെപിയെ എതിർക്കുകയും മുസ്‌ലിം ലീഗിനെ ഒപ്പം നിർത്തുകയും...
പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും
വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വിജിലൻസ് സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. വിജിലൻസ് ഡിവൈഎസ്‌പി സിബി തോമസാണ് തലശേരി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുക. പുൽപ്പള്ളി സഹകരണ ബാങ്കിലെ അംഗങ്ങളായ...
ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; തുടർ സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും
ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ അറസ്‌റ്റ് ആവശ്യപ്പെട്ടുള്ള ഗുസ്‌തി താരങ്ങളുടെ തുടർ സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും. ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേരുന്ന ഖാപ് മഹാപഞ്ചായത്തിൽ...
കണ്ണൂർ ട്രെയിൻ തീവെപ്പ്; കസ്‌റ്റഡിയിലുള്ള ആളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയേക്കും
കണ്ണൂർ: റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തിൽ കസ്‌റ്റഡിയിലുള്ള ഇതര സംസ്‌ഥാന തൊഴിലാളിയുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊൽക്കത്ത സ്വദേശി പുഷൻജിത്ത് സിദ്‌ഗറാണ് പോലീസ് കസ്‌റ്റഡിയിൽ ഉള്ളത്. ട്രെയിനിൽ നിന്ന് ലഭിച്ച...
തന്നെ അയോഗ്യനാക്കുമെന്ന് കരുതിയിരുന്നില്ല; രാഹുൽ ഗാന്ധി
കാലിഫോർണിയ: ലോക്‌സഭയിൽ നിന്നും തന്നെ അയോഗ്യനാക്കുമെന്ന് കരുതിയിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ, അയോഗ്യനാക്കിയതിലൂടെ ജനങ്ങളെ സേവിക്കുന്നതിനുള്ള വലിയ അവസരം തനിക്ക് ലഭിച്ചതായും രാഹുൽ വിശദീകരിച്ചു. കാലിഫോർണിയയിലെ സ്‌റ്റാൻഫഡ് യൂണിവേഴ്‌സിറ്റി ക്യാംപസിലെ...
കണ്ണൂർ ട്രെയിൻ തീപിടിത്തം; പരിശോധന നടത്തി എൻഐഎ സംഘം
കണ്ണൂർ: റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തിൽ പരിശോധന നടത്തി എൻഐഎ സംഘം. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്‌ഥരാണ് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തി തീപിടിച്ച ട്രെയിൻ പരിശോധിച്ചത്. അന്വേഷണ റിപ്പോർട് ഇന്ന് കൈമാറും....
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജിവെച്ചു; അച്ചടക്ക നടപടി അല്ലെന്ന് വിശദീകരണം
ന്യൂഡെൽഹി: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജിവെച്ചു. ജലന്ധർ ബിഷപ്പ് സ്‌ഥാനത്ത് നിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചു. ഇനി ഫ്രാങ്കോ മുളക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. അതേസമയം, കന്യാസ്‌ത്രീയെ ബലാൽസംഗം ചെയ്‌ത കേസുമായി ബന്ധപ്പെട്ട...







































