Thu, Aug 20, 2026
35 C
Dubai

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജിവെച്ചു; അച്ചടക്ക നടപടി അല്ലെന്ന് വിശദീകരണം

ന്യൂഡെൽഹി: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജിവെച്ചു. ജലന്ധർ ബിഷപ്പ് സ്‌ഥാനത്ത്‌ നിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചു. ഇനി ഫ്രാങ്കോ മുളക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. അതേസമയം, കന്യാസ്‌ത്രീയെ ബലാൽസംഗം ചെയ്‌ത കേസുമായി ബന്ധപ്പെട്ട...

കണ്ണൂർ ട്രെയിൻ തീവെപ്പ്; ഒരാൾ കസ്‌റ്റഡിയിൽ

കണ്ണൂർ: റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. പശ്‌ചിമ ബംഗാൾ സ്വദേശിയെയാണ് കണ്ണൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. അക്രമിയെന്ന് സംശയിക്കുന്ന ആളാണ് പിടിയിലായത്. അവ്യക്‌തമായ സിസിടിവി ദൃശ്യങ്ങളിൽ ഉള്ള...

മണിപ്പൂർ സംഘർഷം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

ഇംഫാൽ: മണിപ്പൂരിൽ രൂക്ഷമായി തുടരുന്ന സാമുദായിക സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്‌ഥാനത്ത്‌ നടക്കുന്ന അക്രമ സംഭവങ്ങളുടെ വസ്‌തുത പരിശോധിക്കാൻ ജുഡീഷ്യൽ അന്വേഷണ അനിവാര്യമാണെന്ന് അമിത്...

ഇനിമുതൽ മധ്യവേനലവധി ഏപ്രിൽ ആറുമുതൽ; 210 ദിവസം പ്രവൃത്തി ദിനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളുടെ മധ്യവേനലവധി പുനഃക്രമീകരിച്ചു. ഇനി മുതൽ ഏപ്രിൽ ആറിനായിരിക്കും അവധി ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നിലവിൽ ഏപ്രിൽ ഒന്നിനാണ് അവധി ആരംഭിക്കുന്നത്. 210 ദിവസം പഠനത്തിന്...

ഗുസ്‌തി താരങ്ങൾക്ക് പിന്തുണ; കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന്

ന്യൂഡെൽഹി: ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന്. ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ ഉടൻ നടപടി ആവശ്യപ്പെട്ടാണ്...

100 മീറ്റർ അകലെ ഇന്ധന സംഭരണ കേന്ദ്രം; കണ്ണൂരിൽ ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്. തീപിടിച്ച കോച്ചിൽ നിന്ന് 100 മീറ്റർ അകലെ മാത്രമാണ് ഭാരത് പെട്രോളിയം കോർപറേഷന്റെ ഇന്ധന സംഭരണ...

‘സ്വയം ചികിൽസ പാടില്ല, ആശുപത്രികളിൽ നാളെ മുതൽ പനി ക്ളിനിക്ക്’; ആരോഗ്യമന്ത്രി

തിരുവനന്തപുരം: മഴക്കാല രോഗങ്ങളെ കണക്കിലെടുത്ത് സംസ്‌ഥാനത്തെ ആശുപത്രികളിൽ കൂടുതൽ സജ്‌ജീകരണങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. നാളെ മുതൽ സംസ്‌ഥാനത്തെ താലൂക്ക് ആശുപത്രികളിൽ പനി ക്ളിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു....

ഇനി കളിച്ചും ചിരിച്ചും പഠിച്ചും ഉല്ലസിക്കാം; കുരുന്നുകൾ ഇന്ന് സ്‌കൂളിലേക്ക്

തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധിക്ക് ശേഷം കുരുന്നുകൾ ഇന്ന് സ്‌കൂളിലേക്ക്. സംസ്‌ഥാനത്തെ വിദ്യാലയങ്ങളിൽ പ്രവേശനോൽസവത്തിന്റെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മൂന്ന് ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് ഈ വർഷം പുതുതായി ഒന്നാം...
- Advertisement -