Sun, Jul 5, 2026
32.7 C
Dubai

മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം; ലോകായുക്‌ത വിധി നീളും

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനും താൽക്കാലിക ആശ്വാസം. കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. ഹരജിയിൽ ലോകായുക്‌തയിൽ വ്യത്യസ്‍ത അഭിപ്രായങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് കേസ് മൂന്നംഗ ബെഞ്ചിന്...

‘സ്വരം നന്നാകുമ്പോൾ പാട്ട് നിർത്താൻ തയ്യാർ’; പാർട്ടി മനഃപൂർവം അവഗണിച്ചു- കെ മുരളീധരൻ

വൈക്കം: വൈക്കം സത്യഗ്രഹ ശതാബ്‌ദി പരിപാടിയിൽ തന്നെ മനഃപൂർവം അവഗണിച്ചുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രസംഗിക്കാൻ അവസരം നൽകിയില്ല. പാർട്ടി മുഖപത്രത്തിലും സപ്‌ളിമെന്റിലും തന്റെ പേരുണ്ടായില്ല.തന്റെ സേവനം പാർട്ടിക്ക് വേണ്ടെങ്കിൽ വേണ്ട....

ഡൊണാല്‍ഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം; അറസ്‌റ്റിന്‌ സാധ്യത

വാഷിങ്ടൺ: അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാല്‍ഡ് ട്രംപിനെതിരെ ന്യൂയോർക്കിലെ മൻഹട്ടർ കോടതി ക്രിമിനൽ കുറ്റം ചുമത്തി. ട്രംപിനെ അറസ്‌റ്റ് ചെയ്യാനാണ് സാധ്യത. ട്രംപിനോട് അടുത്ത ആഴ്‌ച തന്നെ കീഴടങ്ങാൻ ആവശ്യപ്പെടുമെന്നാണ് വിവരം. വിവാഹേതര...

ഇന്ധനം, ഭൂമി, മദ്യം വില വർധനവ്; നാളെ മുതൽ ചിലവേറും

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ ഇന്ധനവില വർധിക്കും. ബജറ്റ് പ്രഖ്യാപനത്തിലെ നികുതി വർധനവ് നാളെ മുതലാണ് പ്രാബല്യത്തിൽ വരിക. പെട്രോളിനും ഡീസലിനും നാളെ മുതൽ രണ്ടു രൂപയാണ് വർധിക്കുക. കൂടാതെ, ഭൂമിയുടെ ന്യായവിലയിൽ...

സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു; സംസ്‌കാരം നാളെ

തിരുവനന്തപുരം: സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. പുലർച്ചെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. ചെറുകഥാകൃത്ത്, നോവലിസ്‌റ്റ് എന്നീ നിലകളിൽ ശ്രദ്ധേയയായ സാറാ തോമസ്, 17 നോവലുകളും നൂറിലേറെ ചെറുകഥകളും...

ലോകായുക്‌ത വിധി ഇന്ന്; മുഖ്യമന്ത്രിയുടെ രാജി പ്രതീക്ഷിക്കുന്ന നിർണായക ദിനം

തിരുവനന്തപുരം: ലോകായുക്‌ത പരാമര്‍ശത്തെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെടി ജലീലിന് മന്ത്രി സ്‌ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെ, ഇന്നത്തെ വിധി എതിരായാല്‍ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് നിയമ വിദഗ്‌ധർ...

സിങ്കുകണ്ടത്ത് നാളെ മുതൽ രാപ്പകൽ സമരം; അരിക്കൊമ്പന് പിടിവീഴുമോ?

ഇടുക്കി: അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം കടുപ്പിച്ചു സമരസമിതി. നാളെ മുതൽ സിങ്കുകണ്ടത്ത് സമരസമിതി രാപ്പകൽ സമരം തുടങ്ങും. അരിക്കൊമ്പനെ പിടികൂടും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. നിലവിൽ സിമന്റുപാലത്ത് നടത്തിവന്ന സമരം അവസാനിപ്പിച്ചു....

സംസ്‌ഥാനത്ത്‌ വീണ്ടും കോവിഡ് പിടിമുറുക്കുന്നു; ഇന്ന് 765 പേർക്ക് രോഗം- മാസ്‌ക് നിർബന്ധം

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്‌ഥാനത്ത്‌ വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. ഇന്ന് 765 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് രോഗബാധ കൂടുതൽ. ഒമൈക്രോൺ വകഭേദമാണ് സംസ്‌ഥാനത്ത്‌ വ്യാപിക്കുന്നതെന്നാണ്...
- Advertisement -