രാഹുൽ ഗാന്ധിയുടെ അയോഗ്യത; സംസ്‌ഥാനത്തും പ്രതിഷേധം ശക്‌തമാക്കാൻ കോൺഗ്രസ്
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അയോഗ്യതാ നടപടിക്കെതിരെ സംസ്‌ഥാനത്തും പ്രതിഷേധം ശക്‌തമാക്കാൻ കോൺഗ്രസ്. രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായത് പ്രതികാര നടപടി ആണെന്നും ഇതിൽ പ്രതിഷേധിച്ചു നാളെ സത്യഗ്രഹം സംഘടിപ്പിക്കുമെന്നും കെപിസിസി നേതൃത്വം അറിയിച്ചു. എഐസിസി...
റഷ്യൻ യുവതിക്ക് നേരെയുണ്ടായ അതിക്രമം; നിയമസഹായം ഒരുക്കുമെന്ന് വനിതാ കമ്മീഷൻ
കോഴിക്കോട്: പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസ തേടിയ റഷ്യൻ യുവതിക്ക് നിയമസഹായം ഒരുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മതിയായ സുരക്ഷയോട് കൂടി താമസ സൗകര്യം ഏർപ്പെടുത്താൻ വനിതാ കമ്മീഷൻ...
അയോഗ്യതയ്‌ക്കും ഭീഷണിക്കും നിശബ്‌ദനാക്കാൻ കഴിയില്ല; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: രാജ്യത്ത് ജനാധിപത്യം അക്രമിക്കപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി. എംപി സ്‌ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. മോദിയും അദാനിയും തമ്മിലുള്ള ദീർഘകാല ബന്ധം തുറന്ന് കാട്ടിയതാണ് ഈ...
അരുണാചൽ പ്രദേശ്, നാഗാലാൻഡ് സംസ്‌ഥാനങ്ങളിലെ അഫ്‌സ്‌പ 6 മാസത്തേക്ക് നീട്ടി
ഡെൽഹി: അരുണാചൽ പ്രദേശ്, നാഗാലാൻഡ് സംസ്‌ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്‌പ 6 മാസത്തേക്ക് നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്‌ചയാണ് ഇക്കാര്യം അറിയിച്ചത്. ഇരു സംസ്‌ഥാനങ്ങളിലെയും ക്രമസമാധാന നില അവലോകനം ചെയ്‌തതിന് പിന്നാലെയാണ്...
രാഹുൽ ഗാന്ധിയുടെ അയോഗ്യത; സംസ്‌ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വിഡി സതീശൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ട വിഷയത്തിൽ സംസ്‌ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് വിഡി സതീശൻ. ഒരു വശത്ത് പിന്തുണയെന്ന് പറയുന്നു. മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുന്നു. ഇത് എന്ത് നിലപാടാണെന്ന് വിഡി സതീശൻ...
പികെ ശശി ചെയർമാനായ കോളേജിലേ നിക്ഷേപം; തുക തിരിച്ചു പിടിക്കാൻ സിപിഎം നീക്കം
പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ പികെ ശശി ചെയർമാനായ യൂണിവേഴ്‌സൽ കോളേജിലേ നിക്ഷേപം തിരിച്ചു നൽകണമെന്ന് കുമരംപത്തൂർ സർവീസ് സഹകരണ ബാങ്ക്. കോളേജിലേക്ക് വിവിധ സഹകരണ ബാങ്കുകളിൽ...
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്
ഡെൽഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്‌ത് കോൺഗ്രസ്. സംസ്‌ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. ജില്ലാ അടിസ്‌ഥാനത്തില്‍ പ്രതിഷേധം ശക്‌തമാക്കും. തിങ്കളാഴ്‌ച മുതല്‍ രാജ്യവ്യാപക...
വിമർശനങ്ങളാണ് ജനാധിപത്യത്തിന്റെ അന്തസ്; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: വിയോജിപ്പുകളുടെ ഉന്നത രാഷ്‌ട്രീയ വിമർശനമാണ് ജനാധിപത്യത്തിന്റെ അന്തസ്. അതിനെതിരെയുള്ള നീക്കം ജനാധിപത്യത്തിന്റെ മരണമാണ്. രാജ്യത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളെ ചൂണ്ടികാണിച്ച് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളെ പ്രായോഗികമായി വിലയിരുത്താൻ നീതിന്യായ സംവിധാനവും സർക്കാരുകളും മുന്നോട്ട്...







































