‘ഈ ചൂടിനെ നമുക്ക് നേരിടാം’; തെരുവോരങ്ങളിൽ തണ്ണീർ പന്തലുകൾ ഉയരും
തിരുവനന്തപുരം: ഉഷ്‌ണ തരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി പ്രതിരോധ സജ്‌ജീകരണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സംസ്‌ഥാനം. എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീർ പന്തലുകൾ ആരംഭിക്കും. ഇവ മെയ് മാസം വരെ...
ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിപ്പ്; തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യും
പട്‌ന: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിയെടുത്തെന്ന കേസിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാനാണ് നിർദ്ദേശം. 2004നും 2009നും ഇടയിൽ റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിൽ...
കളമശേരി ദത്ത്; കുഞ്ഞിന്റെ സംരക്ഷണം ഇനി തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾക്ക്
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കുട്ടിയുടെ ദത്ത് നടപടികളിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിന്റെ താൽക്കാലിലെ സംരക്ഷണം തൃപ്പുണ്ണിത്തുറയിലെ ദമ്പതികളെ ഏൽപ്പിക്കാമെന്ന് കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മറ്റിയെ അറിയിച്ചു....
ചുട്ടുപൊള്ളി സംസ്‌ഥാനം; മൂന്ന് ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പ്
തിരുവനന്തപുരം: കൊടും ചൂടിൽ ചുട്ടുപൊള്ളി സംസ്‌ഥാനം. വരും ദിവസങ്ങളിലും കേരളത്തിൽ ചൂട് കഠിനമാകുമെന്നാണ് അറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും ചൂട് കൂടുക. തലസ്‌ഥാനത്ത് അടക്കം മൂന്ന് ജില്ലകളിൽ സൂര്യതാപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന്...
പാർട്ടിക്കെതിരെ പരസ്യ പ്രസ്‌താവന; കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: പാർട്ടിക്കെതിരെയുള്ള പരസ്യ പ്രസ്‌താവനകൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ. പാർട്ടിയിൽ പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയും. പാർട്ടി പ്രവർത്തനം നിർത്തണം എന്ന് പറഞ്ഞാൽ...
ട്വിറ്റർ മാതൃകയിൽ പുതിയ സാമൂഹിക മാദ്ധ്യമം; വിവരങ്ങൾ പുറത്തുവിട്ട് മെറ്റ
ഡെൽഹി: ട്വിറ്റർ മാതൃകയിൽ പുതിയ സാമൂഹിക മാദ്ധ്യമം നിർമിക്കുന്നത് പരിഗണനയിലെന്ന് ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ. ട്വിറ്റർ പ്രതിസന്ധി മുതലെടുക്കുകയാണ് ലക്ഷ്യം. പി 92 എന്നാണ് പദ്ധതിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിനെ പോലെ...
ഡെൽഹി മദ്യനയ അഴിമതിക്കേസ്; കെ കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും
ന്യൂഡെൽഹി: ഡെൽഹി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും. വ്യാഴാഴ്‌ച ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും, മുൻ നിശ്‌ചയിച്ച പരിപാടികൾ ഉള്ളതിനാൽ ഇന്ന്...
ബ്രഹ്‌മപുരം തീപിടിത്തം; നിരീക്ഷണ സമിതി ഇന്ന് സ്‌ഥലം സന്ദർശിക്കും
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്‌ഥലം സന്ദർശിക്കും. ബ്രഹ്‌മപുരത്തെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായാണ് കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചത്. 24 മണിക്കൂറിനുള്ളിൽ സമിതി ബ്രഹ്‌മപുരം...







































