Tue, Jul 7, 2026
35 C
Dubai

‘ദീർഘകാലമായി അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതിയില്ല’; അയവ് വരുത്തി സർക്കാർ

തിരുവനന്തപുരം: നികുതി നിർദ്ദേശത്തിൽ അയവ് വരുത്തി സംസ്‌ഥാന സർക്കാർ. പുതുതായി നിർമിച്ചതും ദീർഘകാലമായി അടഞ്ഞു കിടക്കുന്നതുമായ വീടുകൾക്കും, ഒരു വ്യക്‌തിയുടെ ഉടമസ്‌ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും, പ്രവാസികൾക്കും പ്രത്യേകമായി നികുതി നടപ്പിലാക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന്...

ഇന്റർനെറ്റ് വിച്ഛേദനം; അഞ്ചാം തവണയും ഒന്നാം സ്‌ഥാനത്ത്‌ ഇന്ത്യ

ന്യൂഡെൽഹി: 2022ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ. ന്യൂയോർക്ക് ആസ്‌ഥാനമായി ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്‌സസ് നൗ എൻജിഒയുടെ റിപ്പോർട് പ്രകാരം, കഴിഞ്ഞ വർഷം ഇന്റർനെറ്റ്...

ശിവശങ്കർ- സ്വപ്‌ന സുരേഷ് ചാറ്റുകൾ പുറത്ത്; ‘മുഖ്യമന്ത്രിയെ കണ്ടെന്ന് സ്വപ്‌ന’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറും, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും തമ്മിലുള്ള വാട്‍സ് ആപ് ചാറ്റുകൾ പുറത്ത്. ജോലിക്കായി സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ടെന്നും, സ്വപ്‌നയെ നോർക്കയുടെ കീഴിലെ...

അക്രമിയെ മനോധൈര്യം കൊണ്ട് നേരിട്ടു; നാട്ടുകാരുടെ ചുണക്കുട്ടിയായി അനഘ

കൊച്ചി: വീട്ടിനുള്ളിൽ കയറി അക്രമിച്ചയാളെ മനോധൈര്യം കൊണ്ട് നേരിട്ട് പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് തൃപ്പൂണിത്തുറയിലെ പ്ളസ് വൺ വിദ്യാർഥിയായ അനഘ. തൃപ്പൂണിത്തുറയിലെ പറപ്പിള്ളി റോഡ് ശ്രീനിലയത്തിൽ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. അമ്മയും അച്ഛനും...

കുട്ടികൾ ഹോളിവുഡ് സിനിമകൾ കണ്ടാൽ മാതാപിതാക്കളെ തടവിലിടും; അസാധാരണ നിയമം

സിയോൾ: അസാധാരണമായ നിയമങ്ങളും ഉത്തരവുകളും നിലനിൽക്കുന്ന ഉത്തര കൊറിയയിൽ, മറ്റൊരു വ്യത്യസ്‌തമായ നിയമം നടപ്പിലാക്കി കിം ജോങ് ഉൻ. കുട്ടികൾ ഹോളിവുഡ് ചലച്ചിത്രങ്ങളോ സീരീസുകളോ കണ്ടാൽ മാതാപിതാക്കളെ തടവിലിടുന്നതാണ് പുതിയ നിയമം. കുട്ടികൾ...

ഹെൽത്ത് കാർഡ്; സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി. ഭക്ഷ്യസുരക്ഷാ ഹെൽത്ത് കാർഡിലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഹെൽത്ത് കാർഡ് എത്രപേർ എടുത്തു...

വാരാപ്പുഴ സ്‌ഫോടനം; വീട് വാടകക്ക് എടുത്ത ഉടമയെ മുഖ്യപ്രതിയാക്കി കേസെടുത്തു

കൊച്ചി: വാരാപ്പുഴയിൽ വീട്ടിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ ഉടമയെ പ്രതിയാക്കി കേസെടുത്തു. ഉടമ ജാൻസനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. ലൈസൻസ് ഇല്ലാതെയാണ് കെട്ടിടത്തിൽ പടക്കങ്ങൾ സൂക്ഷിച്ചതെന്ന് വ്യക്‌തമായ സാഹചര്യത്തിലാണ് വീട് വാടകക്ക്...

പാചകവാതക വിലയിൽ വൻ വർധനവ്; 50 രൂപ കൂട്ടി

കൊച്ചി: പാചകവാതക വിലയിൽ വൻ വർധനവ്. പാചകത്തിന് ആവശ്യമായ ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിലെ വില സിലിണ്ടറിന് 1100 രൂപയായി. നേരത്തെ, 1060 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന് 351...
- Advertisement -