‘ക്യാമറ ഘടിപ്പിക്കാൻ സാവകാശം വേണം, ഇല്ലെങ്കിൽ സർവീസ് നിർത്തും’; ബസുടമകൾ രംഗത്ത്
കൊച്ചി: സംസ്‌ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം 28ന് മുൻപ് ക്യാമറ ഘടിപ്പിക്കണമെന്ന നിർദ്ദേശത്തിനെതിരെ ബസുടമകൾ രംഗത്ത്. ഫെബ്രുവരി 28 നകം ക്യാമറ വെയ്‌ക്കണമെന്നത് അപ്രായോഗികമാണെന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സർവീസുകൾ നിർത്തി...
‘വരുമാനം വിദേശത്തേക്ക് വകമാറ്റി’; ബിബിസിയിൽ ക്രമക്കേടുകളെന്ന് ആദായനികുതി വകുപ്പ്
ന്യൂഡെൽഹി: ബിബിസിയിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി സ്‌ഥിരീകരിച്ചു ആദായനികുതി വകുപ്പ്. മൂന്ന് ദിവസമായി 60 മണിക്കൂറിലധികം നീണ്ട പരിശോധന ഇന്നലെ രാത്രി പൂർത്തിയായതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് പ്രസ്‌താവനയിലൂടെ വിശദാംശങ്ങൾ പുറത്തുവിടുന്നത്. ആദായനികുതി...
കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; പ്രതി എ അനിൽകുമാർ പിടിയിൽ
കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിലെ പ്രതി എ അനിൽകുമാർ പിടിയിൽ. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ മധുരയിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതിയെ കൊച്ചിയിൽ എത്തിച്ചു. വിശദമായി ചോദ്യം...
ചിലവ് ചുരുക്കൽ നടപടി; ഇന്ത്യയിലെ രണ്ടു ഓഫിസുകൾ അടച്ചു പൂട്ടി ട്വിറ്റർ
ന്യൂഡെൽഹി: ചിലവ് ചുരുക്കലിന്റെ ഭാഗമായി ഇലോൺ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള ട്വിറ്റർ ഇന്ത്യയിലെ രണ്ടു ഓഫിസുകൾ അടച്ചു പൂട്ടി. ഇന്ത്യയിൽ ആകെ മൂന്ന് ഓഫിസുകളാണ് ട്വിറ്ററിന് ഉണ്ടായിരുന്നത്. ഇതിൽ ഡെൽഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫിസുകളാണ്...
ദിലീപിന് തിരിച്ചടി; സാക്ഷികളെ വീണ്ടും വിസ്‌തരിക്കാമെന്ന് സുപ്രീം കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് സുപ്രീം കോടതിയിൽ തിരിച്ചടി. മഞ്‌ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്‌തരിക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. മഞ്‌ജു വാര്യരെ വീണ്ടും വിസ്‌തരിക്കുന്നതിൽ എതിർപ്പ് അറിയിച്ചു...
‘സിപിഎമ്മും ശിവശങ്കറും തമ്മിൽ ബന്ധമില്ല’; ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല- എംവി ഗോവിന്ദൻ
കണ്ണൂർ: ലൈഫ് മിഷൻ, ആകാശ് തില്ലങ്കേരി വിഷയത്തിൽ പ്രതികരണയുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മും ശിവശങ്കറും തമ്മിൽ ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അത്തരമൊരു ബന്ധം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം...
നടിയെ ആക്രമിച്ച കേസ്; സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും- നിർണായകം
കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജസ്‌റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് 12ആം ഇനമായാണ് വാദം കേൾക്കുക. ഇരുകൂട്ടർക്കും ഇന്നത്തെ കോടതി വിധി നിർണായകമാണ്. സമയബന്ധിതമായി...
‘പരിശോധന ആദായനികുതി ചട്ടങ്ങൾ അനുസരിച്ച്’; ബിബിസി റെയ്‌ഡ് അവസാനിച്ചു
ഡെൽഹി: ബിബിസി ഡെൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്‌ഥർ മൂന്ന് ദിവസമായി തുടരുന്ന റെയ്‌ഡ് അവസാനിച്ചു. ഇന്നലെ രാത്രിയാണ് റെയ്‌ഡ് പൂർത്തിയായത്. മൂന്ന് ദിവസമായി 60 മണിക്കൂറിലധികം നീണ്ട പരിശോധനയാണ് ആദായനികുതി വകുപ്പ്...








































