Sat, Aug 22, 2026
40 C
Dubai

വിദേശ വിനിമയ ചട്ട ലംഘനം; ബിബിസിക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡെൽഹി: ബിബിസിക്കെതിരെ നിയമനടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഫെമ നിയമം (വിദേശ വിനിമയ ചട്ടം) ലംഘിച്ചതിന് ബിബിസിക്കെതിരെ ഇഡി കേസെടുത്തു. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഹാജരാക്കാൻ ഇഡി ബിബിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിബിസിയുടെ വിദേശ പണമിടപാടുകൾ...

ജാമ്യ ഇളവ്; മദനിയുടെ ഹരജി തിങ്കളാഴ്‌ച സുപ്രീം കോടതിയിൽ

ന്യൂഡെല്‍ഹി: ജാമ്യവ്യവസ്‌ഥയിൽ ഇളവ് ആവശ്യപ്പെട്ട് മഅദ്‌നി സമർപ്പിച്ച ഹരജി സുപ്രീം കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് മഅദ്‌നി കോടതിയിൽ ഹരജി നല്‍കിയത്. ചികിൽസയും സാമ്പത്തിക ബുദ്ധിമുട്ടും...

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം നേരത്തെയാക്കി; 24ന് കൊച്ചിയിലെത്തും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം നേരത്തെയാക്കി. ഈ മാസം 24ന് പ്രധാനമന്ത്രി കേരളത്തിലെത്തും. നേരത്തെ, 25ന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മാറ്റം. കൊച്ചിയിൽ നടക്കുന്ന...

സംസ്‌ഥാനത്ത്‌ ഇന്നും ചൂട് കൂടും; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയരുമെന്നാണ് കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിലെ ഉഷ്‌ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. വേനൽ...

എലത്തൂർ തീവെപ്പ്; പ്രതിയെ ഇന്ന് ഷൊർണൂരിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ ഇന്ന് ഷൊർണൂരിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും. ഷൊർണൂർ റെയിൽവേ സ്‌റ്റേഷൻ, കുളപ്പുള്ളിക്ക് സമീപമുള്ള പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. ഷാരൂഖ്...

രാഹുൽ ഗാന്ധിക്ക് നിർണായകം; അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും. കോലാർ പ്രസംഗത്തിൽ മോദിയെന്ന് പേരിലുള്ളവരെ...

ലോകായുക്‌ത ഉണ്ട വിരുന്നിന് നന്ദി കാട്ടിയെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ലോകായുക്‌ത ഉണ്ട വിരുന്നിന് നന്ദി കാട്ടിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയെ രക്ഷിക്കാൻ ലോകായുക്‌ത നടത്തിയ അട്ടിമറികൾ തുടക്കം മുതലേ പ്രകടമാണ്. കടിക്കുകയും കുരയ്‌ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്‌തയെ മാറ്റി....

മാനനഷ്‌ടക്കേസ്‌; രാഹുലിനോട് 25ന് നേരിട്ട് ഹാജരാകാൻ പാറ്റ്‌ന കോടതി

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ ഈ മാസം 25ന് നേരിട്ട് ഹാജരാകാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പാറ്റ്‌ന കോടതിയുടെ നിർദ്ദേശം. കേസിൽ ഇന്ന് ഹാജരാകാനായിരുന്നു നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ, സൂറത്ത് കോടതിയിലെ നടപടികളുടെ...
- Advertisement -