Thu, Jul 9, 2026
33.6 C
Dubai

ബഫർസോൺ; പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ബഫർസോൺ പ്രശ്‌നത്തിൽ വിവിധ റിപ്പോർട്ടുകളിലും ഭൂപടത്തിലെ പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ചുവരെ പരാതികൾ സമർപ്പിക്കാം. ഇതിന് ശേഷം പരാതികൾ ഇമെയിൽ വഴിയോ നേരിട്ടോ സ്വീകരിക്കില്ലെന്ന് വനംവകുപ്പ്...

മെഡിക്കല്‍ കോളേജ് ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്‌ടീസ്‌; നടപടിയുമായി ആരോഗ്യ വകുപ്പ്

ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്‌ടർമാർക്ക്‌ കൂട്ട സ്‌ഥലം മാറ്റം. നടപടികളുടെ ഭാഗമായി 6 സീനിയര്‍ ഡോക്‌ടർമാരെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്‌ഥലം മാറ്റി ഉത്തരവ് പുറപ്പെടുവിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജിനെ...

തെറ്റുകൾ ആർക്കും സംഭവിക്കാം; കശ്‌മീർ മുൻ ഉപമുഖ്യമന്ത്രി അടക്കം നേതാക്കൾ തിരികെ കോൺഗ്രസിലേക്ക്

ന്യൂഡെൽഹി: ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവെച്ച നേതാക്കൾ തിരികെ പാർട്ടിയിലേക്ക്. കശ്‌മീർ മുൻ ഉപ മുഖ്യമന്ത്രി താരാ ചന്ദ്, നേതാക്കളായ പീർസാദാ മുഹമ്മദ് സയ്യിദ്, ബൽവാൻ സിങ് തുടങ്ങി...

സ്വയം തീരുമാനം എടുക്കരുത്; ചാൻസലർ ബിൽ രാഷ്‌ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം

തിരുവനന്തപുരം: ഏറെ വിവാദമായ ചാൻസലർ ബിൽ രാഷ്‌ട്രപതിക്ക് അയക്കാൻ ഗവർണർക്ക് നിയമോപദേശം. രാജ്ഭവനിലെ നിയമോപദേഷ്‌ടാവ് ഗോപകുമാരൻ നായരുടേതാണ് നിയമോപദേശം. ഗവർണറെ ബാധിക്കുന്ന വിഷയത്തിൽ സ്വയം തീരുമാനം എടുക്കരുത് എന്നാണ് ഉപദേശം. ചാൻസലർ സ്‌ഥാനത്ത്‌ നിന്ന്...

മാസംതോറുമുള്ള വൈദ്യുതി നിരക്ക് കൂട്ടൽ; ഉത്തരവ് പിൻവലിക്കണമെന്ന് കേരളം

തിരുവനന്തപുരം: മാസംതോറും വൈദ്യുതി നിരക്ക് കൂട്ടാൻ വൈദ്യുതി വിതരണ ലൈസൻസികൾക്ക് അനുമതി നൽകുന്ന കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരളം. ഡിസംബർ 29ന് കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു. സംസ്‌ഥാന...

സ്വവർഗ വിവാഹം ഇന്ത്യയിൽ നിയമവിധേയം ആക്കണമെന്ന് ഹരജി; സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

ന്യൂഡെൽഹി: ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച ഹരജികളിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാല് സ്വവർഗ ദമ്പതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. സ്വവർഗ വിവാഹത്തിന് അനുമതി...

രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറന്നു കൊടുക്കും; നിർമാണം വൈകിപ്പിച്ചത് കോൺഗ്രസ്- അമിത്ഷാ

ന്യൂഡൽഹി: 2024 ജനുവരി ഒന്നിന് അയോധ്യ രാമക്ഷേത്രം ഭക്‌തജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. രാമക്ഷേത്രത്തിന്റെ പണി 2024ന് മുൻപ് പൂർത്തിയാക്കുമെന്നും അമിത്ഷാ പറഞ്ഞു. ത്രിപുരയിലെ ബിജെപിയുടെ പ്രചരണ...

ചാൻസലർ ബിൽ; തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ

തിരുവനന്തപുരം: ചാൻസലർ ബില്ലിൽ ഒപ്പിടാതെ ഗവർണർ. ബില്ലിൽ തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്നെ കൂടി ബാധിക്കുന്ന ബില്ലിൽ തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം...
- Advertisement -