Mon, Aug 24, 2026
37 C
Dubai

ഇന്റർനെറ്റ് വിച്ഛേദനം; അഞ്ചാം തവണയും ഒന്നാം സ്‌ഥാനത്ത്‌ ഇന്ത്യ

ന്യൂഡെൽഹി: 2022ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ. ന്യൂയോർക്ക് ആസ്‌ഥാനമായി ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്‌സസ് നൗ എൻജിഒയുടെ റിപ്പോർട് പ്രകാരം, കഴിഞ്ഞ വർഷം ഇന്റർനെറ്റ്...

ശിവശങ്കർ- സ്വപ്‌ന സുരേഷ് ചാറ്റുകൾ പുറത്ത്; ‘മുഖ്യമന്ത്രിയെ കണ്ടെന്ന് സ്വപ്‌ന’

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറും, സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും തമ്മിലുള്ള വാട്‍സ് ആപ് ചാറ്റുകൾ പുറത്ത്. ജോലിക്കായി സ്വപ്‌ന മുഖ്യമന്ത്രിയെ കണ്ടെന്നും, സ്വപ്‌നയെ നോർക്കയുടെ കീഴിലെ...

അക്രമിയെ മനോധൈര്യം കൊണ്ട് നേരിട്ടു; നാട്ടുകാരുടെ ചുണക്കുട്ടിയായി അനഘ

കൊച്ചി: വീട്ടിനുള്ളിൽ കയറി അക്രമിച്ചയാളെ മനോധൈര്യം കൊണ്ട് നേരിട്ട് പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് തൃപ്പൂണിത്തുറയിലെ പ്ളസ് വൺ വിദ്യാർഥിയായ അനഘ. തൃപ്പൂണിത്തുറയിലെ പറപ്പിള്ളി റോഡ് ശ്രീനിലയത്തിൽ ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. അമ്മയും അച്ഛനും...

കുട്ടികൾ ഹോളിവുഡ് സിനിമകൾ കണ്ടാൽ മാതാപിതാക്കളെ തടവിലിടും; അസാധാരണ നിയമം

സിയോൾ: അസാധാരണമായ നിയമങ്ങളും ഉത്തരവുകളും നിലനിൽക്കുന്ന ഉത്തര കൊറിയയിൽ, മറ്റൊരു വ്യത്യസ്‌തമായ നിയമം നടപ്പിലാക്കി കിം ജോങ് ഉൻ. കുട്ടികൾ ഹോളിവുഡ് ചലച്ചിത്രങ്ങളോ സീരീസുകളോ കണ്ടാൽ മാതാപിതാക്കളെ തടവിലിടുന്നതാണ് പുതിയ നിയമം. കുട്ടികൾ...

ഹെൽത്ത് കാർഡ്; സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി. ഭക്ഷ്യസുരക്ഷാ ഹെൽത്ത് കാർഡിലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഹെൽത്ത് കാർഡ് എത്രപേർ എടുത്തു...

വാരാപ്പുഴ സ്‌ഫോടനം; വീട് വാടകക്ക് എടുത്ത ഉടമയെ മുഖ്യപ്രതിയാക്കി കേസെടുത്തു

കൊച്ചി: വാരാപ്പുഴയിൽ വീട്ടിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ ഉടമയെ പ്രതിയാക്കി കേസെടുത്തു. ഉടമ ജാൻസനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. ലൈസൻസ് ഇല്ലാതെയാണ് കെട്ടിടത്തിൽ പടക്കങ്ങൾ സൂക്ഷിച്ചതെന്ന് വ്യക്‌തമായ സാഹചര്യത്തിലാണ് വീട് വാടകക്ക്...

പാചകവാതക വിലയിൽ വൻ വർധനവ്; 50 രൂപ കൂട്ടി

കൊച്ചി: പാചകവാതക വിലയിൽ വൻ വർധനവ്. പാചകത്തിന് ആവശ്യമായ ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിലെ വില സിലിണ്ടറിന് 1100 രൂപയായി. നേരത്തെ, 1060 രൂപയായിരുന്നു. വാണിജ്യ സിലിണ്ടറിന് 351...

സംസ്‌ഥാനത്ത്‌ റേഷൻ കടകളുടെ സമയത്തിൽ നാളെ മുതൽ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. നാളെ മുതൽ രാവിലെ എട്ട് മുതൽ 12 വരെയും, ഉച്ചക്ക് ശേഷം നാല് മുതൽ ഏഴ് മണിവരെയും ആയിരിക്കും റേഷൻ കടകളുടെ പ്രവർത്തനം....
- Advertisement -