നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗ ചെയ്‌ത കേസ്; സുഹൃത്തുക്കൾ പിടിയിൽ
കോഴിക്കോട്: നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗ ചെയ്‌ത കേസിൽ ഒളിവിലായിരുന്ന സുഹൃത്തുക്കൾ പിടിയിൽ. കോഴിക്കോട്ടെ ഒളിയിടത്തിൽ നിന്നാണ് രണ്ടുപേരെയും പോലീസ് പിടികൂടിയത്. മൊബൈൽ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് പ്രതികളുടെ ഒളിത്താവളം കണ്ടെത്തിയത്. ഇവരെ വിശദമായി...
ട്രഷറി നിയന്ത്രണം കടുപ്പിച്ചു സർക്കാർ; ബില്ലുകൾ മാറാൻ അനുമതി വേണം
തിരുവനന്തപുരം: ട്രഷറി നിയന്ത്രണം കടുപ്പിച്ചു സംസ്‌ഥാന സർക്കാർ. ധനപ്രതിസന്ധിയെ തുടർന്നാണ് നടപടി. പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് ഇനിമുതൽ ധനവകുപ്പിന്റെ മുൻകൂർ അനുമതി വേണം. നേരത്തെ, ഈ നിയന്ത്രണത്തിന്റെ പരിധി 25...
‘ഭക്ഷ്യസുരക്ഷാ വകുപ്പിൽ അഴിമതി അനുവദിക്കില്ല’; കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ അഴിമതി നടത്തുന്ന ഉദ്യോഗസ്‌ഥർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജനങ്ങൾ ഏറ്റവുമധികം പ്രതീക്ഷയോടെ കാണുന്ന വകുപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതുകൊണ്ടുതന്നെ വകുപ്പിൽ അഴിമതി അനുവദിക്കില്ല....
കോഴിക്കോട് നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി
കോഴിക്കോട്: നഴ്‌സിങ് വിദ്യാർഥിനിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. കോഴിക്കോട് നഗരത്തിൽ ശനിയാഴ്‌ച രാത്രിയാണ് സംഭവം. എറണാകുളം സ്വദേശിയായ വിദ്യാർഥിനിയെ സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചത്. പ്രതികൾ ഒളിവിലാണ്. പെൺകുട്ടിയെ ബലമായി പിടിച്ചുവച്ചു മദ്യം നൽകിയതിന് ശേഷമായിരുന്നു...
വാളയാർ കേസ്; റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ
കൊച്ചി: വാളയാർ കേസ് അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചു പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജി അടുത്ത തിങ്കളാഴ്‌ച പരിഗണിക്കും. അതിന്...
ജപ്‌തി നടപടി; ‘പിഎഫ്ഐ പ്രവർത്തകർ അല്ലാത്തവരുടെ സ്വത്ത് വിട്ടുകൊടുത്തു’ സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ ജപ്‌തി നടപടിയിൽ പോപുലര്‍ ഫ്രണ്ട് പ്രവർത്തകർ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കൾ വിട്ടുനൽകിയതായി സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ...
സ്രാങ്ക് ലൈസൻസ് സ്വന്തമാക്കി എസ് സന്ധ്യ; സംസ്‌ഥാനത്തെ ആദ്യ വനിത
ആലപ്പുഴ: സ്രാങ്ക് ലൈസൻസ് നേടിയ സംസ്‌ഥാനത്തെ ആദ്യ വനിതയെന്ന ബഹുമതി സ്വന്തമാക്കി ചേർത്തല പെരുമ്പളം സ്വദേശിനിയായ എസ് സന്ധ്യ. കേരള ഇൻലാൻഡ് വെസൽ (കെഐവി) റൂൾ 2010 പ്രകാരം നടന്ന സ്രാങ്ക് ടെസ്‌റ്റിലാണ്...
പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലി; അനുമതി നിഷേധിച്ച് മേഘാലയ സർക്കാർ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് അനുമതി നിഷേധിച്ച് മേഘാലയ കായിക വകുപ്പ്. മുഖ്യമന്ത്രി കോൺറാഡ് കെ സാഗ്‌മയുടെ മണ്ഡലമായ സൗത്ത് തുറയിലെ പിഎ സാഗ്‌മ സ്‌റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാനിരുന്ന...








































