കൊച്ചിയിലെ ബാറില്‍ വെടിവെപ്പ്; രണ്ടുറൗണ്ട് വെടിവെപ്പിൽ ആർക്കും പരിക്കില്ല
കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. റിസപ്ഷനിൽ നിന്ന് ഇറങ്ങുംവഴി ബാറിന്റെ ചുമരിലേക്കാണ് രണ്ട് റൗണ്ട് യാണ് വെടിയുതിർത്തത്.
രണ്ടുപേരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. നാലുമണിക്കാണ്...
കുസാറ്റില്‍ ഹോസ്‌റ്റലിന് തീയിട്ടു; അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
കൊച്ചി: എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ ബോര്‍ഡ് സ്‌ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ സംഘർഷത്തിൽ ഹോസ്‌റ്റലിന് തീയിട്ടു. എസ്‌എഫ്ഐ പ്രവര്‍ത്തകരും ഹോസ്‌റ്റൽ യൂണിയന്‍ പ്രവര്‍ത്തകരും തമ്മിലാണ് സംഘർഷം ഉടലെടുത്തത്.
സംഘർഷത്തിൽ ഹോസ്‌റ്റൽ മെസ് സെക്രട്ടറി അടക്കം നിരവധി പേർക്ക് പരിക്കേറ്റു....
ഇന്നുമുതൽ ഖർഗെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ; തരൂരിനും പദവിയുണ്ടാകും
ന്യൂഡെൽഹി: മല്ലികാര്‍ജുൻ ഖര്‍ഗെ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് എഐസിസി ആസ്‌ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സോണിയ ഗാന്ധിയില്‍ നിന്ന് ഖര്‍ഗെ ചുമതലയേറ്റെടുക്കും.
കോണ്‍ഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ശക്‌തമായ പ്രകടനം കാഴ്‌ചവെച്ച ശശി...
നിയമവിരുദ്ധ ബലപ്രയോഗം പാടില്ല; ഡിജിപി
തിരുവനന്തപുരം: നിയമവിരുദ്ധ ബലപ്രയോഗം സ്‌റ്റേഷനുകളിലോ അല്ലാതെയോ പാടില്ലെന്ന് സംസ്‌ഥാന പോലീസ് മേധാവി അനില്‍ കാന്ത്. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് ഇദ്ദേഹം കർശന നിർദ്ദേശങ്ങൾ പാലിക്കാൻ...
കോയമ്പത്തൂര്‍ കാർ സ്‌ഫോടനം: അന്വേഷണം എൻഐഎക്ക് കൈമാറിയിട്ടില്ല
കോയമ്പത്തൂര്‍: അന്വേഷണം ഔദ്യോഗികമായി എൻഐഎക്ക് കൈമാറിയിട്ടില്ലെന്ന് കോയമ്പത്തൂര്‍ പോലീസ് കമ്മിഷണർ അറിയിച്ചു. എന്നാൽ,എൻഐഎ ഉൾപ്പടെയുള്ള വിവിധ അന്വേഷണ ഏജൻസികൾ പോലീസിനൊപ്പം സമാന്തരമായി വിഷയത്തിൽ പരിശോധന നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രതികളിൽ ചിലർക്ക് കേരള ബന്ധമുണ്ടെന്നും...
ശ്രീരാമകൃഷ്‌ണന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്‌ന; കേസ് കൊടുക്കാൻ വെല്ലുവിളിയും
കൊച്ചി: ശ്രീരാമകൃഷ്‌ണന്റെ ഫേസ്ബുക്ക് പോസ്‌റ്റിനും അനുബന്ധ വാദങ്ങൾക്കും മറുപടിയായി ശ്രീരാമകൃഷ്‌ണന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്‌ന. ഓർമപ്പെടുത്തൽ മാത്രമാണിതെന്ന വെല്ലുവിളിയും ചിത്രങ്ങൾ പുറത്തുവിട്ടു കൊണ്ട് സ്വപ്‍ന ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
എന്നാൽ, ചിത്രങ്ങളിൽ കാര്യമായ അസ്വാഭാവികത...
കോയമ്പത്തൂര്‍ കാർ സ്‌ഫോടനം; അന്വേഷണം എൻഐഎ ഏറ്റെടുത്തു
കോയമ്പത്തുർ: നഗരത്തിൽ ഹൃദയത്തിൽ കാർ സ്‍ഫോടനക്കേസ് എൻഐഎ ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് പോലീസ് 13പേരെ ചോദ്യം ചെയ്യുകയും അഞ്ചുപേരെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിട്ടുണ്ട്. പോലീസിൽ നിന്ന് ഔദ്യോഗികമായി ഇന്ന് ഉച്ചയോടെയാണ് കേസ് എൻഐഎ...
വാട്‌സാപ്പ് പ്രവർത്തനം പുനഃസ്‌ഥാപിച്ചു
ന്യൂഡെൽഹി: ഉച്ചക്ക് ഒരുമണിയോടെ പ്രവർത്തനരഹിതമായ വാട്‌സാപ്പ് പ്രവർത്തനം പുനഃസ്‌ഥാപിച്ചു. എന്താണ് സംഭവിച്ചതെന്ന വിശദീകരണം ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
ഹാക്കിംഗ് അല്ല സംഭവിച്ചതെന്നും ചില പുതിയ അപ്‌ഡേറ്റുകൾക്കുള്ള ശ്രമത്തിനിടയിൽ സംഭവിച്ച പിഴവാകാനാണ് സാധ്യതയെന്നും സാങ്കേതിക വിദഗ്‌ധർ പറയുന്നു....








































