Fri, Aug 28, 2026
41 C
Dubai

നഴ്‌സിങ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്- തൃശൂരിൽ നാളെ സൂചനാ പണിമുടക്ക്

തൃശൂർ: വേതന വർധനവ് ആവശ്യപ്പെട്ട് സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. സമരത്തിന്റെ ആദ്യപടിയായി നാളെ തൃശൂർ ജില്ലയിൽ സ്വകാര്യ നഴ്‌സിങ് ജീവനക്കാർ സൂചനാ പണിമുടക്ക് നടക്കും. പ്രതിദിന വേതനം...

തിയേറ്ററിനുള്ളിൽ ഭക്ഷണ-പാനീയങ്ങൾ വിലക്കാൻ ഉടമകൾക്ക് അധികാരം; സുപ്രീം കോടതി

ന്യൂഡെൽഹി: തിയേറ്റർ ഉടമകൾക്ക് പുതിയ ഉത്തരവുമായി സുപ്രീം കോടതി. സിനിമ തിയേറ്ററുകൾക്കുള്ളിൽ പുറത്ത് നിന്നുള്ള ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുന്നത് വിലക്കാൻ ഉടമകൾക്ക് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. എന്നാൽ, ശുദ്ധമായ കുടിവെള്ളം...

സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന; 22 കടകൾ അടപ്പിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന. കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് സംസ്‌ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന നടത്തിയത്. 429ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച...

ഇത് ചരിത്രവിജയം; വരദരാജ പെരുമാൾ ക്ഷേത്ര പ്രവേശനം നേടി ദളിത് വിഭാഗം

200 വർഷത്തിലധികം പഴക്കമുള്ള തമിഴ്‌നാട് കാഞ്ചീപുരത്ത് സ്‌ഥിതി ചെയ്യുന്ന വരദരാജ പെരുമാൾ ക്ഷേത്രത്തിൽ ദളിത് വിഭാഗത്തിൽ ഉള്ളവർ ആദ്യമായി ആരാധന നടത്തി. സവർണർക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന ക്ഷേത്രത്തിൽ ആരാധനക്കായി ഇവിടുത്തെ നൂറുകണക്കിന്...

മന്ത്രിമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ട; സുപ്രീം കോടതി

ന്യൂഡെൽഹി: മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ലെന്ന് സുപ്രീം കോടതി. മന്ത്രിമാർ ഉൾപ്പടെയുള്ള പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ടെന്നും, നിലവിലുള്ള ഭരണഘടനാപരമായ നിയന്ത്രണങ്ങൾ മതിയാകുമെന്നും കോടതി ഉത്തരവിട്ടു. മന്ത്രിമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും...

ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവം; കർശന നടപടി വേണമെന്ന് ബന്ധുക്കൾ

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി കുടുംബം. സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ കർശന നടപടി വേണമെന്ന് മരിച്ച നഴ്‌സ് രശ്‌മിയുടെ പിതാവ് ചന്ദ്രൻ ആവശ്യപ്പെട്ടു. ഇനിയാർക്കും ഇങ്ങനെ ഒരു അവസ്‌ഥ ഉണ്ടാവാൻ...

ഇടവേളക്ക് ശേഷം ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുന്നു; ഇനി ഉത്തർപ്രദേശിൽ

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുന്നു. ഒമ്പത് ദിവസത്തെ ഇടവേളക്ക് ശേഷമാണ് യാത്ര പുനരാരംഭിക്കുന്നത്. ഉത്തർപ്രദേശിൽ നിന്നാണ് യാത്ര തുടങ്ങുക. ഇതുവരെ 110 ദിവസം കൊണ്ട് 3000 കിലോമീറ്റർ ദൂരം...

കലാമാമാങ്കത്തിന് ഇന്ന് തുടക്കം; ഔദ്യോഗിക ഉൽഘാടനം രാവിലെ പത്തിന്

കോഴിക്കോട്: കൗമാര പ്രതിഭകളുടെ കലാമാമാങ്കത്തിന് ഇന്ന് തുടക്കം. കലാമേളയ്‌ക്ക് കോഴിക്കോട് നഗരം ഒരുങ്ങുക്കഴിഞ്ഞു. രാവിലെ എട്ടരക്ക്, പ്രധാനവേദിയായ വെസ്‌റ്റ് ഹിൽ വിക്രം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബും പതാക ഉയർത്തും....
- Advertisement -