Sat, Jul 25, 2026
36.2 C
Dubai

പീഡന കേസ്; വിജയ് ബാബുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പോലീസാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വിജയ് ബാബുവിനെ പോലീസ് കസ്‌റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്ന് മുതൽ...

സംസ്‌ഥാനത്ത് പകർച്ചപ്പനികൾ പിടിമുറുക്കുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് പകർച്ചപ്പനികൾ ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ 25 ദിവസത്തിനിടെ 18 പേരാണ് കോവിഡ് ഒഴികെയുള്ള മറ്റ് പകർച്ച വ്യാധികളെ തുടർന്ന് മരിച്ചത്. കൂടാതെ മൂന്ന് ലക്ഷത്തോളം പേരാണ് ഈ...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി ഇന്ന് മാദ്ധ്യമങ്ങളെ കാണും

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം ശക്‌തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാദ്ധ്യമങ്ങളെ കാണും. 12 മണിക്കാണ് മാദ്ധ്യമങ്ങളെ കാണുക. മുഖ്യമന്ത്രിയുടെ ഓഫിസാണ് വാര്‍ത്താസമ്മേളനം സംബന്ധിച്ച കാര്യം അറിയിച്ചത്. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ളോക്ക് മീഡിയ റൂമിലാണ്...

ആസൂത്രിത സംഘർഷത്തിന് ശ്രമം, മന്ത്രിമാ‍ർ വരെ മുദ്രാവാക്യം വിളിച്ചു; വിഡി സതീശൻ

തിരുവനന്തപുരം: നിയമസഭയിൽ ആസൂത്രിത സംഘ‌ർഷത്തിന് ഭരണപക്ഷം ശ്രമിച്ചതായി പ്രതിപക്ഷ നേതാവ് വിഡിസതീശന്റെ ആരോപണം. മനഃപൂർവം സംഘർഷമുണ്ടാക്കാനായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. സഭാ നടപടികൾ സ്‌തംഭിപ്പിച്ചത് ഈ ലക്ഷ്യത്തോടെ ആയിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഇന്നലെ...

സഭാ ടിവിയിൽ ലൈവ് ദൃശ്യങ്ങളില്ല; അസാധാരണം

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ദൃശ്യങ്ങളൊന്നും സഭാ ടിവിയിൽ ലഭിക്കുന്നില്ല. നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധ ദൃശ്യങ്ങളൊന്നും മാദ്ധ്യമങ്ങൾക്ക് ലഭിക്കാത്ത അവസ്‌ഥയാണ്. ലൈവ് ദൃശ്യങ്ങൾ കൊടുക്കാതെ പഴയ ദൃശ്യങ്ങൾ മാത്രമാണ് സഭാ ടിവി വഴി...

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു

എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇന്ന് മുതൽ ജൂലൈ മൂന്നാം തീയതി വരെ വിജയ് ബാബുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്താണ് ചോദ്യം ചെയ്യുന്നത്....

പ്രതിപക്ഷ പ്രതിഷേധം; സഭാ നടപടികൾ നിർത്തിവെച്ചു-മാദ്ധ്യമങ്ങൾക്ക് വിലക്ക്

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ശക്‌തമായ പ്രതിഷേധം. പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങിയതോടെ സഭ നിർത്തിവെച്ചു. മുദ്രാവാക്യം വിളികളുമായി കറുത്ത ഷർട്ട് ധരിച്ചാണ് പ്രതിപക്ഷ...

17,073 പേർക്ക് കൂടി കോവിഡ്; രാജ്യത്ത് പ്രതിദിന കേസുകളിൽ വീണ്ടും വർധന

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,073 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരായ ആളുകളുടെ എണ്ണത്തിൽ വലിയ...
- Advertisement -