പൊതുസ്‌ഥലങ്ങളിൽ മൽസ്യ വിൽപനക്ക് നിരോധനം ഏർപ്പെടുത്തി ലക്ഷദ്വീപ്
കവരത്തി: പൊതുസ്‌ഥലങ്ങളിൽ മൽസ്യ വിൽപനക്ക് നിരോധനം ഏർപ്പെടുത്തി ലക്ഷദ്വീപ് ഭരണകൂടം. ദ്വീപുകളിൽ ഉള്ള മാർക്കറ്റുകളിൽ മൽസ്യം വിൽക്കുന്നതിന് പകരം റോഡുകളുടെ വശങ്ങളിലും ജംഗ്ഷനുകളിലും മൽസ്യം വിൽക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. പരിസരം വൃത്തിഹീനമാകുന്നതും, പൊതുജനങ്ങൾക്ക്...
രാഹുലിന്റെ ഓഫിസ് ആക്രമിച്ച സംഭവം; പ്രതിഷേധവുമായി കോൺഗ്രസ്, എകെജി സെന്ററിന് സുരക്ഷ കൂട്ടി
കൽപ്പറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെയുണ്ടായ എസ്എഫ്ഐ ആക്രമണത്തിനെതിരെ സംസ്‌ഥാനത്ത് പലയിടങ്ങളിലും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പല സ്‌ഥലങ്ങളിലും സിപിഎമ്മിന്റേയും മറ്റും ഫ്‌ളക്‌സുകൾ കീറിനശിപ്പിച്ചു.
കൽപ്പറ്റയില്‍ നടത്തിയ...
രാഹുലിന്റെ ഓഫിസ് ആക്രമിച്ചതിനെതിരെ പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ സിപിഎമ്മിനും എസ്എഫ്ഐക്കും എതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എസ്എഫ്ഐ നടപടി അത്യധികം പ്രതിഷേധാർഹവും നീചവുമാണെന്ന് കുഞ്ഞാലിക്കുട്ടി...
രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവം; എസ്എഫ്ഐയെ തള്ളി സിപിഎം
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്ഐക്ക് തിരിച്ചടി. എസ്എഫ്ഐയുടെ ആക്രമണ നടപടിയെ സിപിഎം തള്ളി. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തിൽ ശക്‌തമായി...
ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സ് ഇടിഞ്ഞ് താഴ്ന്നു
തൃശൂർ: ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സ് ഇടിഞ്ഞ് താഴ്ന്നു. ഗുരുവായൂർ തെക്കേ നടയിൽ ദേവസ്വം ജീവനക്കാർക്ക് താമസത്തിനായി പണികഴിപ്പിച്ച ക്വാർട്ടേഴ്‌സ് കെട്ടിടമാണ് ഇടിഞ്ഞ് താഴ്ന്നത്.
ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. മൂന്ന് നില...
മരത്തിലെ പൂക്കളും കായ്‌കളും തണ്ടുകളും എടുത്തുമാറ്റാം, പക്ഷെ വേരറുക്കാൻ കഴിയില്ല; വിമതരോട് ഉദ്ധവ്
മുംബൈ: ശിവസേന വിമതർ പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെ. വിട്ടുപോയവരോട് എനിക്ക് എന്തിന് വിഷമം തോന്നണം എന്നും അദ്ദേഹം ചോദിച്ചു. പാർട്ടി നേതാക്കളുമായി നടത്തിയ വെർച്വൽ...
ഇംഗ്ളീഷ് സംസാരിച്ചില്ല; 4 വയസുകാരന് മർദ്ദനം, ട്യൂഷൻ സെന്റർ അധ്യാപകൻ അറസ്‌റ്റിൽ
എറണാകുളം: ഇംഗ്ളീഷ് സംസാരിക്കാത്തതിന്റെ പേരിൽ 4 വയസുകാരന് ട്യൂഷൻ സെന്റർ അധ്യാപകന്റെ മർദ്ദനം. എറണാകുളം ജില്ലയിലെ പള്ളുരുത്തിയിലാണ് സംഭവം. തുടർന്ന് പള്ളുരുത്തിയിലുള്ള തക്ഷശില ട്യൂഷൻ സെന്റർ അധ്യാപകൻ നിഖിലിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു....
പരമേശ്വരൻ അയ്യരെ നീതി ആയോഗ് സിഇഒ ആയി നിയമിച്ചു
ന്യൂഡെൽഹി: രാജ്യത്ത് നീതി ആയോഗ് സിഇഒ ആയി പരമേശ്വരൻ അയ്യരെ നിയമിച്ചു. ഈ മാസം 30ആം തീയതി നിലവിലെ സിഇഒ അമിതാഭ് കാന്ത് വിരമിക്കുന്ന ഒഴിവിലേക്കാണ് ഇപ്പോൾ പരമേശ്വരൻ അയ്യരെ നിയമിച്ചിരിക്കുന്നത്. അടുത്ത...







































