വ്യോമ സേനയിലേക്കുള്ള അഗ്‌നിപഥ് രജിസ്‌ട്രേഷന് ഇന്ന് തുടക്കം
ഡെൽഹി: വ്യോമസേനയിലേക്കുള്ള അഗ്‌നിപഥ് രജിസ്‌ട്രേഷന് ഇന്ന് തുടക്കം. ഇക്കൊല്ലം മൂവായിരം പേർക്കാണ് നിയമനം. ഓൺലൈനായാണ് രജിസ്‌ട്രേഷൻ നടക്കുക. agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. ജൂലൈ അഞ്ച് വരെ അപേക്ഷകൾ നൽകാം....
കോവിഡ് ഇന്ത്യ; 17,336 പുതിയ കേസുകൾ, 13 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 17,336 പേർക്ക്. ഇന്നലെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളേക്കാൾ 30% കൂടുതലാണ് ഇന്നത്തെ രോഗബാധ.
124 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകളാണ്...
ഗൂഢാലോചന കേസ്; സ്വപ്‍നക്ക് വീണ്ടും നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകണം
തിരുവനന്തപുരം: സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കി. തിങ്കളാഴ്‌ച 11 മണിയോടെ പോലീസ് ക്‌ളബ്ബില്‍ ഹാജരാകണമെന്നാണ് നിർദ്ദേശം. ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച്...
സംസ്‌ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ ളാറ്റ് പ്രഖ്യാപിച്ചു. കേരളത്തില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്....
സിപിഎം സംസ്‌ഥാന നേതൃ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്‌ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളും സംസ്‌ഥാന സമിതിയും ചേരും. കേന്ദ്രകമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങ്ങാണ് നേതൃയോഗങ്ങളുടെ മുഖ്യ അജണ്ട.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ഇതാദ്യമായാണ്...
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ദ്രൗപതി മുര്‍മു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
ഡെൽഹി: എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുര്‍മു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള നേതാക്കള്‍ ദ്രൗപതി മുര്‍മുവിനെ അനുഗമിക്കും. പത്രികയില്‍ പ്രധാനമന്ത്രി മോദിയാകും മുര്‍മുവിന്റെ പേര് നിര്‍ദ്ദേശിക്കുക. ബിജെപി...
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ല; രാഹുൽ ഗാന്ധിക്കെതിരെ ഇഡി
ഡെൽഹി: ഇഡിയുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകിയെന്ന രാഹുൽ ഗാന്ധിയുടെ വാദം തള്ളി ഏജൻസി. രാഹുൽ നാലിലൊന്ന് ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ലെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. ക്ഷീണിതനാണെന്ന് രാഹുൽ പലവട്ടം പറഞ്ഞെന്നുമാണ് എൻഫോഴ്‌സ്‌മെന്റ്...
അഫ്‌ഗാനിലെ ഭൂചലനം; മരണസംഖ്യ ആയിരം കടന്നു
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ തെക്ക് കിഴക്കന്‍ മേഖലയിലുണ്ടായ ഭൂചലനത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. മേഖലയിലെ കനത്ത മഴയും ഗതാഗത സൗകര്യം ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാണ്. ദുരന്തത്തില്‍ ആയിരത്തിലധികം പേരാണ് ഇതുവരെ മരണപ്പെട്ടത്.
മലയിടിഞ്ഞതിനൊപ്പം കനത്ത മഴ...







































