Sun, Jul 26, 2026
32.4 C
Dubai

പോക്‌സോ കേസ്; പ്രതിക്ക് എട്ട് വർഷം തടവ്

തൃശ്ശൂര്‍: പോക്‌സോ കേസിലെ പ്രതിക്ക് എട്ട് വർഷം തടവും 35,000 രൂപ പിഴയും. സുന്ദരനെന്ന നാരായണനെയാണ് തൃശൂർ ഫാസ്‌റ്റ് ട്രാക് സ്‌പെഷ്യൽ പോക്‌സോ കോടതി ശിക്ഷിച്ചത്. വടക്കാഞ്ചേരി പോലീസ് 2016ൽ രജിസ്‌റ്റര്‍ ചെയ്‌ത...

സ്വപ്‌നയെ ചോദ്യം ചെയ്‌തത്‌ അഞ്ചര മണിക്കൂർ; നാളെയും തുടരും

കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടു. നാളെ വീണ്ടും ഹാജരാകണമെന്ന് സ്വപ്‌നയോട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി)...

ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; പ്രതി സിറാജുദ്ദീൻ പിടിയിൽ

കൊച്ചി: തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മാതാവ് കെപി സിറാജുദ്ദീന്‍ കസ്‌റ്റംസിന്റെ പിടിയിലായി. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീന്‍ പിടിയിലായത്. സംഭവത്തില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ അടക്കം...

വിജയ് ബാബുവിന്റെ ജാമ്യം; സർക്കാർ സുപ്രീം കോടതിയിലേക്ക്

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ. മുൻ‌കൂർ ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളിൽ കടുത്ത...

സോണിയയുടെ ചോദ്യം ചെയ്യൽ മാറ്റിവെക്കണം; ഇഡിക്ക് കത്ത് നൽകി

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് കോൺഗ്രസ് കത്ത് നൽകി. വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നേരത്തെ സോണിയയോട്...

‘ഏഴു ദിവസത്തിനുള്ളില്‍ മാപ്പ് പറയണം’; ഇപി ജയരാജന് വിഡി സതീശന്റെ നോട്ടീസ്

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വക്കീല്‍ നോട്ടീസ്. തൃക്കാക്കര ഉപതിരഞ്ഞടുപ്പിലെ എല്‍ഡിഎഫ് സ്‌ഥാനാർഥിയായിരുന്ന ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്‌ളീല വീഡിയോ നിർമിച്ചത് വിഡി സതീശനാണെന്ന...

ശക്‌തമായ മഴക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്, കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്‌തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ...

ഭൂകമ്പം; അഫ്‌ഗാനിൽ മരണം 920 കടന്നു, വിദേശസഹായം തേടി താലിബാൻ

കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരണം 920 ആയി. 610 പേര്‍ക്ക് പരിക്കേറ്റെന്ന് അഫ്‌ഗാൻ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്‌ടങ്ങൾക്കടിയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന്...
- Advertisement -