യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്‌ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനമായി
ന്യൂഡെൽഹി: മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ യശ്വന്ത് സിൻഹയെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള സംയുക്‌ത പ്രതിപക്ഷ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് കമ്മ്യൂണിക്കേഷൻ തലവൻ ജയറാം രമേശ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
"വരാനിരിക്കുന്ന രാഷ്‌ട്രപതി...
കോൺഗ്രസ് മാർച്ച് തടഞ്ഞ് പോലീസ്; എംപിമാരെ വലിച്ചിഴച്ചു, അറസ്‌റ്റ്
ന്യൂഡെൽഹി: രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അകാരണമായി നീട്ടിക്കൊണ്ട് പോകുന്നതിൽ പ്രതിഷേധിച്ച് ഡെൽഹി ഇഡി ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഉൾപ്പടെയുള്ളവർ തെരുവിൽ ഏറ്റുമുട്ടി....
സംസ്‌ഥാനത്ത് അഞ്ച് ദിവസത്തേക്ക് വ്യാപക മഴയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്‌തമാകുന്നതിന്റെയും...
നിയമസഭാ കക്ഷി നേതൃസ്‌ഥാനത്തു നിന്ന് ഷിൻഡെയെ നീക്കി
മുംബൈ: 21 എംഎൽഎമാർക്കൊപ്പം ഗുജറാത്ത് സൂറത്തിലെ ഹോട്ടലിലേക്ക് മാറിയ ഏക്‌നാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതൃസ്‌ഥാനത്തു നിന്ന് പുറത്താക്കി. ഏക്‌നാഥ് ഷിൻഡെയെ മാറ്റി പുതിയ നിയമസഭാ കക്ഷി നേതാവായി ശിവസേനയുടെ സെവ്രി എംഎൽഎ...
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; വെങ്കയ്യ നായിഡുവിനെ നേരിൽ കണ്ട് അമിത് ഷായും നഡ്ഡയും
ന്യൂഡെൽഹി: രാഷ്‌ട്രപതി സ്‌ഥാനാർഥിയായി ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനെ ബിജെപി പരിഗണിക്കുന്നതായി റിപ്പോർട്. ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ വെങ്കയ്യ നായിഡുവിന്റെ...
ഷിൻഡെയെ കാണാൻ ശിവസേനാ പ്രതിനിധികൾ സൂററ്റിലേക്ക്
മുംബൈ: മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഖാഡി സഖ്യ ഭരണം തുലാസിലാക്കി ഗുജറാത്ത് സൂററ്റിലെ ഹോട്ടലിൽ കഴിയുന്ന ശിവസേന നേതാവും മഹാരാഷ്‌ട്ര നഗരവികസന മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയെ കാണാൻ നേതാക്കൾ. മുതിർന്ന ശിവസേന നേതാവും...
പ്ളസ് ടു ഫലം; അഭിമാനകരം, പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ- മുഖ്യമന്ത്രി
തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷയിൽ മികച്ച ജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്‌ടാന്തമാണ് പ്ളസ് ടു പരീക്ഷാഫലം. 83.87%...
വൃക്ക രോഗി മരിച്ച സംഭവത്തിൽ പഴുതടച്ച അന്വേഷണം വേണമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്‌ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഒരു മനുഷ്യജീവന്‍ രക്ഷിക്കുന്നതില്‍...








































