ഇന്ത്യയുടെ വികസനത്തിന് സൈബർ സുരക്ഷ പ്രധാനം; അമിത് ഷാ
ന്യൂഡെൽഹി: സൈബര്‍ സുരക്ഷയില്ലാതെ ഇന്ത്യയുടെ വികസനം സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. സൈബര്‍ സുരക്ഷയും ദേശീയ സുരക്ഷയും സംബന്ധിച്ച് ഡെല്‍ഹിയില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. സൈബര്‍ സുരക്ഷിത ഇന്ത്യ...
നിങ്ങളുടെ സുഹൃത്ത് അബ്ബാസിനോട് ഇക്കാര്യം ചോദിക്കൂ; മോദിയെ പരിഹസിച്ച് ഒവൈസി
ന്യൂഡെൽഹി: സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് നൂപുർ ശർമയുടെ നബിയെക്കുറിച്ചുള്ള പരാമർശം പ്രതിഷേധാർഹമാണോ അല്ലയോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ബാല്യകാല സുഹൃത്ത് അബ്ബാസിനോട് ചോദിക്കണമെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി.
"എട്ട്...
സ്വപ്‌നയുടെ വിശദമൊഴി തേടിയുള്ള ഇഡിയുടെ ഹരജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കസ്‌റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇഡി നൽകിയ ഹരജി പരിഗണിക്കുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി. കസ്‌റ്റംസിന്റെ വിശദീകരണം കൂടി കേൾക്കാനാണ് കോടതിയുടെ നിർദ്ദേശം. ഇതോടെയാണ് ഹരജി പരിഗണിക്കുന്നത്...
സില്‍വര്‍ ലൈന്‍ കുറ്റികള്‍ ഇറക്കിവെക്കാനുള്ള ശ്രമം; വിശദീകരണവുമായി കെ റെയിൽ
മലപ്പുറം: തിരുനാവായയില്‍ ഇരുന്നോറോളം സില്‍വര്‍ ലൈന്‍ കുറ്റികള്‍ ഇറക്കിവെക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി കെ റെയിൽ. സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്ത് സൂക്ഷിച്ചിരുന്ന കുറ്റികള്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പ്പറേഷന്റെ പക്കലുള്ള ഭൂമിയിലേക്ക് മാറ്റാനായിരുന്നു...
കന്നഡ നടൻ വജ്ര സതീഷിന്റെ കൊലപാതകം; രണ്ടുപേർ അറസ്‌റ്റിൽ
ബെംഗളൂരു: കന്നഡ നടനും യൂട്യൂബറുമായ വജ്ര സതീഷിനെ(36) ബെംഗളൂരുവിലെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സതീഷിന്റെ ഭാര്യാ സഹോദരൻ സുദർശൻ ഉൾപ്പടെ രണ്ടു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ആർആർ നഗർ...
അഗ്‌നിവീറുകൾക്ക് ജോലി വാഗ്‌ദാനവുമായി ആനന്ദ് മഹീന്ദ്ര
ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്താകെ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ അഗ്‌നിവീറുകൾക്ക് ജോലി വാഗ്‌ദാനവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്ത്. അഗ്‌നിപഥ് സേവനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് ജോലി നൽകാൻ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധരാണെന്ന് അദ്ദേഹം...
മാവേലിക്കരയില്‍ യുവതിയുടെ ആത്‌മഹത്യ; ഭര്‍തൃമാതാവ് റിമാന്‍ഡില്‍
ആലപ്പുഴ: മാവേലിക്കരയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍തൃമാതാവ് അറസ്‌റ്റിലായി. പനങ്ങാട് സ്വദേശി ബിന്‍സിയുടെ ആത്‌മഹത്യയില്‍ ഭര്‍തൃമാതാവ് ശാന്തമ്മയാണ് അറസ്‌റ്റിലായത്. ഇവരെ റിമാന്‍ഡ് ചെയ്‌തു.
കഴിഞ്ഞ ഏപ്രില്‍ 26നാണ് പന്തളം പനങ്ങാട്...
അവയവമാറ്റം വൈകി, രോഗി മരിച്ചു; മെഡിക്കൽ കോളേജിനെതിരെ പരാതി
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അവയവമാറ്റം വൈകിയതായി പരാതി. വൃക്ക മാറ്റിവെച്ച രോഗി മരിച്ചു. കൊച്ചിയിൽ നിന്ന് വൃക്ക എത്തിച്ചിട്ടും ശസ്‌ത്രക്രിയ നാല് മണിക്കൂർ വൈകിയെന്നാണ് പരാതി. ഇന്നലെ വൈകിട്ട് അഞ്ചരക്ക് വൃക്ക എത്തിച്ചെങ്കിലും...








































