Mon, Jul 27, 2026
33.6 C
Dubai

കാർഷിക നിയമം പോലെ അഗ്‌നിപഥും പിൻവലിക്കേണ്ടിവരും; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കർഷകരുടെ നിരന്തര പ്രതിഷേധത്തെ തുടർന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കേണ്ടി വന്നത് പോലെ അഗ്‌നിപഥ് പ്രതിരോധ റിക്രൂട്ട്‌മെന്റ് പദ്ധതിയും കേന്ദ്ര സർക്കാരിന് പിന്‍വലിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. യുവാക്കളുടെ ആവശ്യം...

ലൈഫ് കരട് പട്ടിക; ഒന്നാം ഘട്ടത്തിൽ ആകെ 73,138 അപ്പീലുകൾ

തിരുവനന്തപുരം: ലൈഫ്‌ കരട്‌ പട്ടികയിലെ ഒന്നാം ഘട്ടം അപ്പീൽ സമയം അവസാനിച്ചപ്പോൾ ലഭിച്ചത്‌ 73,138 അപ്പീലുകളും 37 ആക്ഷേപങ്ങളുമാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ്‌ മന്ത്രി എംവി ഗോവിന്ദൻ അറിയിച്ചു. ഇതിൽ 60,346 അപ്പീലുകൾ ഭൂമിയുള്ള...

സംസ്‌ഥാനത്ത് 22 വരെ മഴ സാധ്യത; നാളെ 9 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ ജൂൺ 22 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്‌നാട് വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും...

കാബൂളിലെ സിഖ് ഗുരുദ്വാരക്ക് നേരെ ആക്രമണം; അപലപിച്ച് യുഎന്‍

കാബൂള്‍: അഫ്‌ഗാനിസ്‌ഥാന്‍ തലസ്‌ഥാനമായ കാബൂളില്‍ സിഖ് ക്ഷേത്രത്തിന് നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് ഐക്യരാഷ്‌ട്രസഭ. അഫ്‌ഗാനിലെ യുഎന്നിന്റെ മിഷനാണ് സംഭവത്തിൽ പ്രതികരിച്ചത്. കാബൂളിലെ സിഖ് ക്ഷേത്രത്തില്‍ നടന്ന ആക്രമണത്തെ യുണൈറ്റഡ് നേഷന്‍സ് അസിസ്‌റ്റന്‍സ് മിഷന്‍ ഇന്‍...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ഫാറൂഖ് അബ്‌ദുള്ളയും പിൻമാറി

ന്യൂഡെൽഹി: രാഷ്‌ട്രപതി സ്‌ഥാനത്തേക്ക് മൽസരിക്കാനില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്‌ദുള്ള. പ്രതിപക്ഷം രാഷ്‌ട്രപതി സ്‌ഥാനത്തേയ്‌ക്ക് പരിഗണിച്ചവരിൽ ഒരാളാണ് ഫാറൂഖ് അബ്‌ദുള്ള. ജമ്മു കശ്‌മീർ നിർണായക അവസ്‌ഥയിലൂടെ കടന്നു പോകുന്ന ഈ സാഹചര്യത്തിൽ...

തലവൂരില്‍ ആശുപത്രിയുടെ സീലിംഗ് തകര്‍ന്ന സംഭവത്തില്‍ നടപടി

കൊല്ലം: തലവൂരിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ സീലിംഗ് തകര്‍ന്ന സംഭവത്തില്‍ നടപടി. സംസ്‌ഥാന സർക്കാർ സ്‌ഥാപനമായ നിര്‍മിതിയുടെ കൊട്ടാരക്കര റീജണല്‍ എഞ്ചിനീയര്‍ ജോസ് ജെ തോമസിനെ സസ്‌പെൻഡ് ചെയ്‌തു. ആശുപത്രി നിര്‍മാണത്തിലെ മേല്‍നോട്ടത്തില്‍...

വിജയ് ബാബു ഒരു കോടി രൂപ വാഗ്‌ദാനം ചെയ്‌തതായി അതിജീവിത

കൊച്ചി: വിജയ് ബാബു ദുബായില്‍ ഒളിവില്‍ കഴിഞ്ഞ സമയം സുഹൃത്ത് വഴി തനിക്ക് ഒരു കോടി രൂപ വാഗ്‌ദാനം ചെയ്‌തതായി അതിജീവിതയുടെ വെളിപ്പെടുത്തൽ. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍...

‘ജോ ജോസഫിന്റെ വ്യാജ വീഡിയോ നിർമിച്ചത് വിഡി സതീശനും ക്രൈം നന്ദകുമാറും’; ഇപി ജയരാജന്‍

കണ്ണൂര്‍: ജോ ജോസഫിന്റെ വ്യാജ അശ്‌ളീല വീഡിയോ നിർമിച്ചത് ക്രൈം നന്ദകുമാറും വിഡി സതീശനുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇക്കാര്യം അന്വേഷിക്കണം. കോണ്‍ഗ്രസിലെ ഒരു വിഭാഗം വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുകയാണ്. ലീഗും...
- Advertisement -