Mon, Jul 27, 2026
32.7 C
Dubai

അഗ്‌നിപഥിന് എതിരായ പ്രതിഷേധം; സമരക്കാർ വലിയ വില നൽകേണ്ടി വരുമെന്ന് എയർ ചീഫ് മാർഷൽ

ന്യൂഡെൽഹി: അഗ്‌നിപഥ്‌ പദ്ധതിക്ക് എതിരെ യുവാക്കൾ ഇത്ര അക്രമാസക്‌തമായ പ്രതിഷേധം നടത്തുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് എയർ ചീഫ് മാർഷൽ വിആർ ചൗധരി പറഞ്ഞു. സമരത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം...

കായംകുളത്ത് എംഡിഎംഎ പിടികൂടിയ സംഭവം; രണ്ടുപേർ കൂടി അറസ്‌റ്റിൽ

ആലപ്പുഴ: കായംകുളത്ത് ദമ്പതികൾ എംഡിഎംഎയുമായി പിടിയിലായ കേസിൽ ലഹരി മരുന്ന് കൈമാറിയവരും പിടിയിൽ. ദക്ഷിണാഫ്രിക്കൻ പൗരനും കാസർഗോഡ് സ്വദേശിയും ആണ് അറസ്‌റ്റിൽ ആയത്. ഫിലിപ്പ് അനോയിന്റെഡ്, ചെങ്കള സ്വദേശി മുഹമ്മദ് കുഞ്ഞി (34)...

അഗ്‌നിപഥ് പ്രതിഷേധം മോദി വിരുദ്ധരുടെ സ്‌ഥിരം കലാപരിപാടി; കെ സുരേന്ദ്രൻ

തിരുവനന്തപുരം: അഗ്‌നിപഥിനെതിരായ സമരം നടത്തുന്നത് നരേന്ദ്ര മോദി സർക്കാരിനെ കണ്ണടച്ച് എതിർക്കുന്നവരാണെന്നും, സ്‌ഥിരം കലാപരിപാടിയാണെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഗ്‌നിപഥ് പദ്ധതി രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയാണ്. ഇടത്-ജിഹാദി-അർബൻ നക്‌സൽ ഗ്യാംഗിന്റെ...

സ്വർണക്കടത്ത്; ബിജെപി-പിണറായി സെറ്റിൽമെന്റ് ഉണ്ടായെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ആരോപണം. കേസില്‍ ബിജെപി-പിണറായി സെറ്റിൽമെന്റ് ഉണ്ടായി. ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചിയില്‍ തന്നെ കാല് കുത്തിക്കില്ലെന്ന് വരെ ഭീഷണിയുണ്ടായി. ക്രിമിനലുകളെ...

വിലക്കയറ്റം ഫലപ്രദമായി പിടിച്ചുനിർത്തിയ സംസ്‌ഥാനമാണ് കേരളം; ധനമന്ത്രി

കൊച്ചി: കേന്ദ്ര ഗവൺമെന്റിന്റെ മെയ് മാസത്തിലെ റിപ്പോര്‍ട് പ്രകാരം രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചു നിര്‍ത്തിയ സംസ്‌ഥാനം കേരളമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളത്തിലെ ഉപഭോക്‌തൃ വില സൂചിക ഏപ്രില്‍ മാസത്തിലെ...

സിദ്ദു മൂസ്‌വാല കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ

ഡെൽഹി: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാല കൊലക്കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഗുണ്ട തലവൻ മുഹമ്മദ് രാജയാണ് അറസ്‌റ്റിലായത്‌. ബിഹാറിലെ ഗോപാൽഗഞ്ചിൽ നിന്നുമാണ് പഞ്ചാബ് പോലീസ് പ്രത്യേക അന്വേഷണ സംഘം...

ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിന്റെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി. ജൂൺ ഒമ്പതിന് സമർപ്പിച്ച ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിച്ചിരുന്നു. ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ...

കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ്‌ ആക്രമണം; ഭീകരർ ഉൾപ്പടെ എട്ട് മരണം

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂളിൽ ഗുരുദ്വാരക്ക് നേരെ ഐഎസ്‌ ഭീകരാക്രമണം. അഞ്ച് ഭീകരർ ഉൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. ഗുരുദ്വാരക്ക് പുറത്തെ സ്‌ഫോടനത്തിന് ശേഷം ഉള്ളിൽ കടന്ന നാല് ആയുധധാരികളായ...
- Advertisement -