വീണാ ജോർജിന്റെ അശ്ളീല വീഡിയോ നിർമിക്കാൻ പ്രേരിപ്പിച്ചു; ക്രൈം നന്ദകുമാർ അറസ്‌റ്റിൽ
കൊച്ചി: മന്ത്രി വീണ ജോർജിന്റെ അശ്ളീല വീഡിയോ നിർമിക്കാൻ സ്‌ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ച കേസിൽ ക്രൈം നന്ദകുമാർ അറസ്‌റ്റിൽ. കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ...
വിമാനത്തിനുള്ളിലെ പ്രതിഷേധം; പ്രതികൾ ഹെക്കോടതിയിൽ ജാമ്യഹരജി നൽകി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾ ഹെക്കോടതിയിൽ ജാമ്യഹരജി നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് ഹരജി നൽകിയത്. വധശ്രമ...
റോഡിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവ് നായകൾ കടിച്ചു തിന്നു
ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ ആളൊഴിഞ്ഞ സ്‌ഥലത്ത് ഉപേക്ഷിച്ച നവജാത ശിശുവിനെ തെരുവ് നായകൾ ചേർന്ന് കടിച്ചു തിന്നു. ഉസിലംപെട്ടി തേനി റോഡിൽ പൊന്നുസാമി തിയേറ്ററിന് സമീപത്തായാണ് സംഭവം. രക്‌തക്കറയുള്ള തുണി തെരുവ് നായകൾ...
കെ റെയിൽ; ഡിപിആർ സമർപ്പിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം; റെയിൽവേ ബോർഡ് തീരുമാനം നീളുന്നു
തിരുവനന്തപുരം: സിൽവർ ലൈൻ ഡിപിആർ സംസ്‌ഥാന സർക്കാർ സമർപ്പിച്ചിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. എന്നാൽ, പദ്ധതിക്ക് അനുമതി നൽകുന്ന കാര്യത്തിൽ റെയിൽവേ ബോർഡ് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. പദ്ധതിയുടെ അനുമതിയുമായി...
യുഎസിനെ നടുക്കി വീണ്ടും വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു
വാഷിങ്‌ടൺ: യുഎസിൽ വീണ്ടും വെടിവെപ്പ്. അലബാമയിലെ പള്ളിയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വെസ്‌റ്റാവിയ ഹിൽസിലെ സെന്റ് സ്‌റ്റീഫൻസ് എപിസ്‌കോപൽ പള്ളിയിൽ...
അഗ്‌നിപഥ്; ബിഹാറിൽ വ്യാപക അക്രമം, രണ്ട് ട്രെയിനുകൾ കൂടി കത്തിച്ചു
ന്യൂഡെൽഹി: അഗ്‌നിപഥ് പദ്ധതി നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് ബിഹാറിൽ വ്യാപക അക്രമം തുടരുന്നു. സംസ്‌ഥാനത്ത് വീണ്ടും പ്രതിഷേധക്കാർ ട്രെയിനുകൾക്ക് തീയിടുകയും ചെയ്‌തു. സമസ്‌തിപൂരിലും ലക്കിസരായിലുമാണ് ട്രെയിനുകൾ കത്തിച്ചത്. രണ്ട് സ്‌റ്റേഷനുകളിലും നിർത്തിയിട്ട ട്രെയിനുകൾക്ക് പ്രതിഷേധക്കാർ...
ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി യോഗം ഇന്ന്
ന്യൂഡെൽഹി: ദേശീയ ജിഎസ്‌ടി നികുതി പരിഷ്‌ക്കരണ കമ്മിറ്റി ഇന്ന് യോഗം ചേരും. ഓൺലൈൻ വഴിയാണ് യോഗം ചേരുക. അടുത്ത ജിഎസ്‌ടി കൗൺസിലിൽ അവതരിപ്പിക്കേണ്ട അന്തിമ റിപ്പോർട്ടിന് കമ്മിറ്റി ഇന്ന് രൂപം നൽകും. സംസ്‌ഥാന...
വിമാനത്തിനുള്ളിലെ പ്രതിഷേധം; പ്രതിയായ അധ്യാപകനെ സർവീസിൽ നിന്ന് നീക്കും
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ പ്രതികളിൽ ഒരാളായ ഫർസീൻ മജീദിനെ സർവീസിൽ നിന്ന് നീക്കാൻ നടപടി. മുട്ടന്നൂർ യുപി സ്‌കൂൾ അധ്യാപകനായ ഇയാൾ ഇപ്പോൾ സസ്‌പെൻഷനിലാണ്. അധ്യാപകർക്കുള്ള യോഗ്യതാ...







































