Tue, Jul 28, 2026
35.1 C
Dubai

സ്വപ്‌നയുടെ രഹസ്യമൊഴി നൽകില്ല; ക്രൈം ബ്രാഞ്ച് ആവശ്യം തള്ളി കോടതി

കൊച്ചി: സ്വപ്‌നയുടെ രഹസ്യമൊഴി വേണമെന്ന ക്രൈം ബ്രാഞ്ച് ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കന്റോൺമെന്റ് പോലീസ് രജിസ്‌റ്റർ ചെയ്‌ത ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ടാണ് ക്രൈം ബ്രാഞ്ച് രഹസ്യമൊഴി തേടിയത്. ക്രൈം ബ്രാഞ്ചിന്...

നെഹ്‌റു-ഗാന്ധി വംശത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; ശിവസേന

മുംബൈ: പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സ്‌മരണകൾ മായ്‌ക്കാൻ മാത്രമല്ല, നെഹ്‌റു-ഗാന്ധി വംശത്തിന്റെ സാധ്യതകളെ നശിപ്പിക്കാനും ബിജെപി ആഗ്രഹിക്കുന്നുവെന്ന് ശിവസേന. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ്...

സംസ്‌ഥാനത്ത് ജൂൺ 20 വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂണ്‍ 20 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യം മുന്‍നിര്‍ത്തി സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിർദ്ദേശങ്ങള്‍...

അഗ്‌നിപഥ് പ്രതിഷേധം; ബിജെപി എംഎൽഎക്ക് നേരെ ആക്രമണം

നവാഡ: കേന്ദ്ര സർക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്‌തമാകുന്നു. ബിഹാറിലെ ജെഹാനാബാദ്, നവാഡ, സഹർസ എന്നിവിടങ്ങളിലും വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിലാണ്. പ്രതിഷേധത്തിനിടെ ബിജെപി എംഎൽഎ അരുണാ ദേവി ആക്രമിക്കപ്പെട്ടു. അരുണായുടെ കാർ അക്രമികൾ...

എല്ലാം നിർത്തണമെന്ന് പറയുന്നില്ല, പക്ഷെ നിയമാനുസൃതം ആയിരിക്കണം; യുപിയിലെ പൊളിക്കലുകളിൽ സുപ്രീം കോടതി

ന്യൂഡെൽഹി: നബിവിരുദ്ധ പരാ‍മർശവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ നടപടികളും നിർത്തണമെന്ന് പറയുന്നില്ലെന്നും പക്ഷെ, പൊളിക്കലുകൾ നിയമാനുസൃതം ആയിരിക്കണമെന്നും...

അഗ്‌നിപഥ്‌ പദ്ധതിക്ക് എതിരെ പ്രതിഷേധം ശക്‌തം; ട്രെയിനിന് തീവച്ച് ഉദ്യോഗാർഥികൾ

കൊൽക്കത്ത: കേന്ദ്ര സർക്കാർ കൊണ്ടുവന്ന സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. പദ്ധതി കൊണ്ടുവന്നതിൽ പ്രതിഷേധവുമായി എഴ് സംസ്‌ഥാനങ്ങളിലെ ഉദ്യോഗാർഥികൾ തെരുവിലിറങ്ങി. ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയിനിന് തീവെച്ചും ദേശീയ...

രാജ്ഭവൻ മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു

ന്യൂഡെൽഹി: രാഹുൽ ഗാന്ധിക്ക് എതിരായ ഇഡി നടപടിയിൽ കെപിസിസിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രവർത്തകർ...

പത്തനംതിട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; നാടോടി സ്‌ത്രീ പിടിയിൽ

പത്തനംതിട്ട: ജില്ലയിലെ ഇളമണ്ണൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച നാടോടി സ്‌ത്രീ അറസ്‌റ്റിൽ. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുള്ള കുട്ടിയെ ആണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. തുടർന്ന് കുട്ടി ബഹളം വച്ചതോടെ നാട്ടുകാർ...
- Advertisement -