പത്തനംതിട്ടയിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; നാടോടി സ്‌ത്രീ പിടിയിൽ
പത്തനംതിട്ട: ജില്ലയിലെ ഇളമണ്ണൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച നാടോടി സ്‌ത്രീ അറസ്‌റ്റിൽ. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുള്ള കുട്ടിയെ ആണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. തുടർന്ന് കുട്ടി ബഹളം വച്ചതോടെ നാട്ടുകാർ...
സംസ്‌ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കം
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കമായി. പാഠ്യപദ്ധതി പുതുക്കുന്നതിന് മുന്നോടിയായുള്ള ആശയ രൂപീകരണ ശില്‍പശാല ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉൽഘാടനം ചെയ്‌തു.
സംസ്‌ഥാനത്ത് 15 വര്‍ഷത്തിന് ശേഷമാണ് സ്‌കൂള്‍ പാഠ്യപദ്ധതിയിൽ പരിഷ്‌കരണം വരുത്തുന്നത്....
മധ്യപ്രദേശിൽ വാഹനാപകടം; കുഞ്ഞടക്കം 7 മരണം
ചിന്ദ്വാര: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ വൻ വാഹനാപകടം. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. കുട്ടി ഉൾപ്പെടെ 7 പേർ അപകടത്തിൽ കൊല്ലപ്പെട്ടു.
മൊദാമാവ് ഗ്രാമത്തിൽ രാത്രി രണ്ട് മണിയോടെയാണ് സംഭവം. വാഹനം...
വയനാട്, ഇടുക്കി ജില്ലകളിൽ ഹർത്താൽ പൂർണം; മലപ്പുറത്ത് റോഡ് ഉപരോധിച്ചവർ അറസ്‌റ്റിൽ
ഇടുക്കി/വയനാട്: പരിസ്‌ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളിലും മലപ്പുറത്തെ മലയോര മേഖലകളിലും യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പൂർണം. പലയിടത്തും വാഹനങ്ങൾ തടയുന്നുണ്ട്. മലപ്പുറത്ത് റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്‌റ്റ്...
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; 12,213 പുതിയ കേസുകൾ
ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വലിയ ഉയർച്ച. നിലവിൽ 12,000ത്തിന് മുകളിലാണ് രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ 12,213 കോവിഡ് ബാധിതരാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്....
മറയൂരിൽ തോട്ടം മേൽനോട്ടക്കാരനെ കൊലപ്പെടുത്തി; പ്രതി പിടിയിൽ
തൊടുപുഴ: മറയൂരിൽ തോട്ടം മേൽനോട്ടക്കാരനെ കൊലപ്പെടുത്തി. ആനച്ചാൽ സ്വദേശി ബെന്നിയാണ്(60) കൊല്ലപ്പെട്ടത്. കത്തികൊണ്ട് വെട്ടിയും വടികൊണ്ട് അടിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കാന്തല്ലൂർ ചുരക്കുളം സ്വദേശിയെ പോലീസ് പിടികൂടി. ഇയാൾ മാനസിക...
രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്; ഇന്ന് രാജ്ഭവനുകൾ ഉപരോധിക്കും
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) നടപടിയിലും എഐസിസി ആസ്‌ഥാനത്തേക്ക് ഡെൽഹി പോലീസ് അതിക്രമിച്ചു കടന്നതിനും എതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ഇന്ന് രാജ്ഭവനുകൾ ഉപരോധിക്കും. ഡെൽഹിയിൽ ഉള്ള എംപിമാരോട്...
യൂണിഫോമിന് അളവ് എടുക്കുന്നതിനിടെ പെൺകുട്ടികളോട് മോശമായ പെരുമാറ്റം; തയ്യൽക്കാരൻ പിടിയിൽ
കൊല്ലം: യൂണിഫോമിന് അളവെടുക്കുന്നതിനിടെ സ്‌കൂളിൽ വച്ച് പെൺകുട്ടികളോട് മോശമായി പെരുമാറിയ സംഭവത്തിൽ തയ്യൽക്കാരൻ പിടിയിൽ. ശൂരനാട് വടക്ക് സ്വദേശി ലൈജു ഡാനിയലിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ടയിലുള്ള സർക്കാർ സ്‌കൂളിലാണ്...







































