രാഹുൽ ഗാന്ധിയെ അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് സൂചന; പ്രതിഷേധം തുടരാൻ കോൺഗ്രസ്
ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധിയെ ഇഡി അറസ്‌റ്റ് ചെയ്‌തേക്കുമെന്ന് വ്യാപക പ്രചാരണമുണ്ട്. ചോദ്യംചെയ്യലിന് ശേഷം രാഹുല്‍...
ഡെൽഹിയിൽ കനത്ത പ്രതിഷേധം; ജെബി മേത്തർ പോലീസ് കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഇന്നും ഡെൽഹിയിൽ പ്രതിഷേധം. രാഹുലിന്റെ ചോദ്യം ചെയ്യല്‍ ആരംഭിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധകരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. മഹിളാ കോണ്‍ഗ്രസ്...
പ്രതിദിന കണക്കിൽ വീണ്ടും വർധന; രാജ്യത്ത് 8,822 പുതിയ കോവിഡ് ബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 8000ത്തിന് മുകളിൽ എത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 8,822 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 പേർ കോവിഡ്...
ഇടുക്കിയിൽ കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി
ഇടുക്കി: ജില്ലയിലെ രാജകുമാരിയിൽ നിന്നും കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി. വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള തേയില തോട്ടത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതലാണ് ഇതര സംസ്‌ഥാന തൊഴിലാളികളായ...
നിർണായകമായ 104 മണിക്കൂർ; കുഴൽകിണറിൽ വീണ 11കാരനെ രക്ഷപെടുത്തി
ന്യൂഡെൽഹി: ഛത്തീസ്‌ഗഢിൽ കുഴൽ കിണറിൽ വീണ കുട്ടിയെ മണിക്കൂറുകൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ രക്ഷപെടുത്തി. സംസാര, കേൾവി പ്രശ്‌നങ്ങളുള്ള 11 വയസുകാരൻ രാഹുൽ സാഹുവാണ് ഛത്തീസ്‌ഗഢിൽ ജഞ്ച്ഗിർ ചമ്പ ജില്ലയിലെ കുഴൽകിണറില്‍ വീണത്. ജൂണ്‍...
പ്രതിഷേധകരെ ജയരാജൻ പിടിച്ചുതള്ളിയതായി റിപ്പോർട്; അന്വേഷണം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചവരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പിടിച്ചുതള്ളിയതായി ഇൻഡിഗോ എയർലൈൻസ് റിപ്പോർട്. ജയരാജന് യാത്രാനിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഏവിയേഷന്‍ അതോറിറ്റിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു....
ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരനെയും കൂട്ടാളിയെയും വധിച്ച് സുരക്ഷാസേന
ശ്രീനഗർ: ജമ്മു കശ്‌മീരിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരനെയും കൂട്ടാളിയെയും വധിച്ച് സുരക്ഷാസേന. ലഷ്‌കറെ ഇ–തയ്ബ ഭീകരൻ ജാൻ മുഹമ്മദ് ലോണിനെയും കൂട്ടാളിയേയുമാണ് വധിച്ചതെന്ന് കശ്‌മീർ പോലീസ് വ്യക്‌തമാക്കി. എന്നാൽ കൂട്ടാളിയെ പറ്റിയുള്ള...
ഇടുക്കിയിൽ മൂന്നര വയസുകാരിയെ കാണാതായി; തിരച്ചിൽ
ഇടുക്കി: ജില്ലയിലെ രാജകുമാരിയില്‍ മൂന്നര വയസുകാരിയെ കാണാതായി. ഇതര സംസ്‌ഥാന തൊഴിലാളികളുടെ മകളെയാണ് കാണാതായത്. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്‌മണൻ- ജ്യോതി ദമ്പതികളുടെ മകള്‍ ജെസീക്കയെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം....






































