ക്ളിഫ് ഹൗസിന് മുന്നിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം; രണ്ടുപേർ അറസ്‌റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ക്ളിഫ് ഹൗസിന് മുന്നിൽ മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്ന സമയത്തായിരുന്നു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
പ്രതിഷേധത്തിൽ പങ്കെടുത്ത മഹിളാ മോർച്ചയുടെ ജില്ലാ നേതാക്കളായ...
തൊടുപുഴയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് അറസ്‌റ്റിൽ
ഇടുക്കി: തൊടുപുഴ ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇരുവരും...
സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്; അറസ്‌റ്റ് ഉടൻ ഇല്ലെന്ന് പാലക്കാട് കസബ പോലീസ്
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്. സിപിഎം നേതാവ് സിപി പ്രമോദ് നൽകിയ പരാതിയിലാണ് കലാപ ആഹ്വാന ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി സ്വപ്‌നക്കെതിരേ കേസെടുത്തത്. എന്നാൽ, പുതിയ...
കുടിവെള്ളത്തിൽ നിന്ന് വിഷാംശം നീക്കാൻ സംവിധാനം; മലയാളി പ്രൊഫസർക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം
ചെന്നൈ: വെള്ളവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് നൽകുന്ന പ്രിൻസ് സുൽത്താൻ ബിൻ അബ്‌ദുൾ അസീസ് അന്താരാഷ്‌ട്ര ജല പുരസ്‌കാരം മലയാളി പ്രൊഫസർക്ക്. മദ്രാസ് ഐഐടിയിലെ പ്രൊഫസർ ടി പ്രദീപാണ് പുരസ്‌കാരത്തിന് അർഹനായത്. 2,66,000 ഡോളർ...
എസ്എസ്എൽസി പരീക്ഷാഫലം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കും. ഉച്ചക്ക് ശേഷം 3 മണിയോടെ സെക്രട്ടേറിയേറ്റിലെ പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തുക. തുടർന്ന് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ( http://keralaresults.nic.in )...
ഡെൽഹിയിൽ ഇന്നും പ്രതിഷേധം കടുക്കും; രാഹുൽ ഗാന്ധിയെ നേതാക്കൾ അനുഗമിക്കും
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്ന പശ്‌ചാത്തലത്തിൽ ഇന്നും പ്രതിഷേധം നടത്താൻ കോൺഗ്രസ് തീരുമാനം. രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ഓഫിസിൽ നിന്ന് ഇഡി...
തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാന കൊല; ദമ്പതികളെ വിരുന്നിന് വിളിച്ച് വെട്ടിക്കൊന്നു
ചെന്നൈ: ഒരിടവേളക്ക് ശേഷം തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ദമ്പതികളെ ഭാര്യാസഹോദരൻ വിളിച്ചുവരുത്തി വെട്ടിക്കൊന്നു. ഇന്നലെ വൈകിട്ടായിരുന്നു അരുംകൊല. അടുത്തിടെ വിവാഹിതരായ ശരണ്യ - മോഹൻ എന്നിവരാണ് സഹോദരന്റെ ക്രൂരതക്ക് ഇരയായത്. വിരുന്ന് നൽകാനെന്ന...
ഗൂഢാലോചന കേസ് റദ്ദാക്കണം; സ്വപ്‌ന സുരേഷിന്റെ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് സിയാദ് റഹ്‌മാൻ ആണ് രാവിലെ ഹരജി പരിഗണിക്കുക. രഹസ്യമൊഴി നൽകിയതിലുള്ള...






































