സംസ്‌ഥാനത്ത് ഇന്ന് മുതൽ പ്ളസ് വൺ പരീക്ഷ ആരംഭിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ ഒന്നാം വർഷ ഹയർസെക്കൻഡറി വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കും. കഴിഞ്ഞ അധ്യയന വർഷം നടത്തേണ്ട പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് പാഠഭാഗങ്ങൾ തീരാതെ വന്നതോടെയാണ് നീണ്ടു പോയത്.
4,24,696 വിദ്യാർഥികളാണ്...
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലും ജാമ്യ ഹരജി പരിഗണിക്കും. വിജയ് ബാബുവിന്റെ അറസ്‌റ്റ്...
മുഖ്യമന്ത്രി ഇന്ന് കണ്ണൂരിൽ; കനത്ത സുരക്ഷ ഏർപ്പെടുത്തി പോലീസ്
കണ്ണൂർ: ഇന്ന് കണ്ണൂരിൽ എത്തുന്ന മുഖ്യമന്ത്രിക്കായി ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. തളിപ്പറമ്പിലാണ് ഇന്ന് മുഖ്യമന്ത്രി എത്തുന്നത്. സുരക്ഷക്കായി സിറ്റി, റൂറൽ പരിധിയിലെ പോലീസുകാരെയും ഉദ്യോഗസ്‌ഥരെയും മുഴുവനായി ഉപയോഗപ്പെടുത്തും. രാവിലെ ഒമ്പത് മുതൽ...
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഇന്ന് മുതൽ റിലേ നിരാഹാര സമരം
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ റിലേ നിരാഹാര സമരത്തിനൊരുങ്ങി ട്രാൻസ്‌പോർട് ഡെമോക്രാറ്റിക് ഫെഡറേഷൻ. കെഎസ്ആർടിസിയിൽ ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണമെന്നാവശ്യപ്പെട്ടാണ് ട്രാൻസ്‌പോർട് ഡെമോക്രാറ്റിക് ഫെഡറേഷൻ നേതാക്കൾ...
മാസ്‌ക് അഴിപ്പിച്ചത് മാദ്ധ്യമ സ്വാതന്ത്ര നിഷേധം; പ്രതിഷേധവുമായി പത്രപ്രവർത്തക യൂണിയൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാദ്ധ്യമ പ്രവർത്തകരുടെ മാസ്‌ക് അഴിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ. ഏത് തരത്തിലുള്ള മാസ്‌ക് ധരിക്കണമെന്നുള്ളത് വ്യക്‌തിപരമായ കാര്യമാണെന്ന് യൂണിയൻ പ്രതികരിച്ചു. മാസ്‌ക് അഴിപ്പിച്ചത് മാദ്ധ്യമ സ്വാതന്ത്ര്യ...
ആദായ നികുതി ഉദ്യോഗസ്‌ഥർ ചമഞ്ഞ് കവർച്ച; നാല് പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ്
കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്‌ഥർ ചമഞ്ഞ് കവർച്ച നടത്തിയ കേസിലെ നാല് പ്രതികൾക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. കണ്ണൂർ കുമാരനല്ലൂർ സ്വദേശികളായ പികെ ഹാരിസ്, അബ്‌ദുൾ ഹമീദ്, ബൈക്ക് അബൂട്ടി,...
യുക്രൈനിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് റഷ്യയിൽ തുടർ പഠനം
ന്യൂഡെൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് റഷ്യയിൽ പഠനം തുടരാമെന്ന് ഇന്ത്യയിലെ റഷ്യൻ ഉപസ്‌ഥാനപതി. അധ്യയന വർഷം നഷ്‌ടമാകാതെ റഷ്യൻ സർവകലാശാലകളിൽ തുടർ പഠനത്തിന് അവസരമൊരുക്കും.
ഇത് സംബന്ധിച്ച് നോർക്ക...
കെടി ജലീലിനെതിരെ രഹസ്യമൊഴി; ഉടൻ വെളിപ്പെടുത്തുമെന്ന് സ്വപ്‌ന സുരേഷ്
കൊച്ചി: രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. കെടി ജലീലിനെതിരെ മജിസ്‌ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ട്. കെടി ജലീലിനെതിരെ രഹസ്യമൊഴിയിൽ പറഞ്ഞത് ഉടൻ പുറത്ത് പറയുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു....






































