Wed, Jul 29, 2026
37 C
Dubai

വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്‌ചത്തേക്ക് മാറ്റി

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്‌ചത്തേക്ക് മാറ്റി. വിജയ് ബാബുവിന്റെ അറസ്‌റ്റ് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് തിങ്കളാഴ്‌ച വരെ നിലനിൽക്കുമെന്ന്...

പെഗാസസിനെ ബ്ളാക്ക് ലിസ്‌റ്റിൽ നിന്ന് നീക്കണം; യുഎസിന് മേൽ സമ്മർദ്ദവുമായി ഇസ്രയേൽ

ന്യൂയോർക്ക്: ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെ യുഎസ് ബ്ളാക്ക്‌ലിസ്‌റ്റില്‍ നിന്ന് നീക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഇസ്രയേല്‍. പെഗാസസിന്റെ നിര്‍മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിനെ ബ്‌ളാക്ക് ലിസ്‌റ്റില്‍ നിന്ന്...

സൽമാൻ ഖാന് വധഭീഷണി; കത്ത് എത്തിച്ചവരെ തിരിച്ചറിഞ്ഞു പോലീസ്

മുംബെെ: ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് ഭീഷണി കത്തയച്ച കേസിൽ നിർണായക വഴിത്തിരിവ്. സൽമാൻ ഖാനെ ലക്ഷ്യംവെച്ച് നടന്റെ പിതാവ് സലീം ഖാന് കത്ത് എത്തിച്ചുകൊടുത്തവരെ മുംബൈ പൊലീസ് തിരിച്ചറിഞ്ഞു. ലോറൻസ്...

വിഴിഞ്ഞത്ത് തേങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. ചൊവ്വര സ്വദേശി അപ്പുക്കുട്ടൻ(65), മകൻ റെനിൽ (35) എന്നിവരാണ് മരിച്ചത്. രാവിലെ തേങ്ങയിടാൻ ശ്രമിക്കുന്നതിടെ ഇരുമ്പ് തോട്ടി കെവി 11 ലൈനിൽ കുടുങ്ങിയാണ് അപകടം...

കോൺഗ്രസിന്റെ കളക്‌ടറേറ്റ് മാർച്ച്; കെ സുധാകരന് പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കളക്‌ടറേറ്റുകളിലേക്ക്‌ നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് പോലീസിന്റെ മുന്നറിയിപ്പ്. മാർച്ചുകളിൽ സംഘർഷം ഉണ്ടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ്...

ഷാജ് കിരണിന്റെ ഭീഷണി: ശബ്‌ദരേഖ ഇന്ന് മൂന്ന് മണിക്ക് പുറത്തുവിടും

പാലക്കാട്: രഹസ്യമൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതിന്റെ ശബ്‌ദരേഖ സ്വപ്‌ന സുരേഷ് ഇന്ന് പുറത്തുവിടും. ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് പാലക്കാട് വെച്ചായിരിക്കും ഫോൺ സംഭാഷണം പുറത്തുവിടുക. സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനാണ്...

വിദ്വേഷ പ്രചാരണം; കശ്‌മീരിലെ ബദേർവായിൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

ശ്രീനഗർ: പ്രകോപനപരമായ വീഡിയോ പ്രചരിച്ച സാഹചര്യത്തിൽ ജമ്മു കശ്‌മീർ ഡോഡാ ജില്ലയിലെ ബദേർവാ ടൗണിൽ കർഫ്യൂ പ്രഖ്യാപിച്ചു. മേഖലയിൽ ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. സംഭവത്തിൽ കേസെടുത്തു അന്വേഷണം തുടങ്ങിയെന്നും ക്രമസമാധാനം തകർക്കുന്നവർക്കെതിരെ കർശന...

ബിജെപിയും കോൺഗ്രസും ഒക്കച്ചങ്ങാതിമാർ; കോടിയേരി

കണ്ണൂർ: സ്വര്‍ണക്കടത്ത് പ്രതികളെ ഉപയോഗിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ബിജെപിയും കോണ്‍ഗ്രസും ഒക്കച്ചങ്ങാതിമാരായി. അടിസ്‌ഥാന രഹിതമായ ആക്ഷേപങ്ങളുടെ മറവില്‍ സമര കോലാഹലവും അക്രമവും സൃഷ്‌ടിക്കാന്‍...
- Advertisement -