പ്രവാചക നിന്ദ; കേന്ദ്ര സർക്കാർ മാപ്പ് പറയണമെന്ന് സമസ്‌ത
കോഴിക്കോട്: ബിജെപി നേതാക്കളുടെ പ്രവാചക അധിക്ഷേപത്തിൽ കേന്ദ്രം മാപ്പ് പറയണമെന്ന സമസ്‌ത. പ്രവാചക നിന്ദയും വിദ്വേഷ പ്രചാരണവും തടയണമെന്ന് സമസ്‌ത ആവശ്യപ്പെട്ടു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും സമസ്‌ത പറഞ്ഞു.
രാജ്യത്തിന്റെ...
കോവിഡ് ഇന്ത്യ; 4,518 പുതിയ കേസുകൾ, 9 മരണം
ന്യൂഡെൽഹി: രാജ്യത്ത് തിങ്കളാഴ്‌ച (ജൂൺ 6) റിപ്പോർട് ചെയ്‌തത് 4,518 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ്-19 കേസുകളുടെ എണ്ണം 4,31,81335 ആയി.
34 ദിവസത്തിന് ശേഷം പ്രതിദിന...
കൈക്കൂലി കേസ്; പഞ്ചാബിൽ മുൻ മന്ത്രി അറസ്‌റ്റിൽ
ലുധിയാന: പഞ്ചാബിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ സാധു സിംഗ് ധരംസോത്തിനെ അഴിമതിക്കേസിൽ വിജിലൻസ് ബ്യൂറോ അറസ്‌റ്റ് ചെയ്‌തു. ക്യാപ്റ്റൻ അമരീന്ദർ സിംഗ് മന്ത്രിസഭയിൽ വനം-സാമൂഹ്യക്ഷേമ മന്ത്രിയായിരുന്നു ഇദ്ദേഹം.
പഞ്ചാബിൽ വനം മന്ത്രിയായിരിക്കെ മരം...
പരാജിതനായി പടിയിറങ്ങില്ല; രാജി വെക്കില്ലെന്ന് ഉറപ്പിച്ച് ശ്രീലങ്കൻ പ്രസിഡണ്ട്
കൊളംബോ: ശ്രീലങ്കയില്‍ തന്റെ ഭരണ കാലാവധി തികയ്‌ക്കുമെന്ന് പ്രസിഡണ്ട് ഗോതബായ രാജപക്‌സെ. ഭരണത്തില്‍ ബാക്കിയുള്ള രണ്ട് വര്‍ഷവും പ്രസിഡണ്ട് സ്‌ഥാനത്ത് തുടരുക തന്നെ ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം ഗോതബായ വ്യക്‌തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ...
ജമ്മു കശ്‍മീരിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം
കുപ്‍വാര: ജമ്മു കശ്‍മീരിലെ കുപ്‍വാരയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്‌ഥാനിൽ നിന്നുള്ള ലഷ്‍കർ ഭീകരൻ തുഫൈൽ ഉൾപ്പടെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ 8 മണിക്കൂറിനിടെ ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്....
കുട്ടികളിലെ ഭക്ഷ്യവിഷബാധ; സ്‌കൂളുകളിൽ ഇന്നും പരിശോധന തുടരും
തിരുവനന്തപുരം: കുട്ടികളിൽ ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്‌തതിന്റെ അടിസ്‌ഥാനത്തിൽ സ്‌കൂളുകളിൽ ഇന്നും പരിശോധന തുടരും. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായാണ്...
പ്രവാചകന് എതിരായ പരാമർശം; അനുനയ നീക്കവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി
ന്യൂഡെൽഹി: പ്രവാചകനെതിരായ ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ അനുനയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ പ്രതിഷേധമറിയിച്ച രാജ്യങ്ങളുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചര്‍ച്ച നടത്തും. ഇന്ത്യയുടെ നിലപാടില്‍ കൂടുതല്‍ വ്യക്‌തത...
കെഎസ്ആർടിസി ശമ്പള വിതരണം; തൊഴിലാളി സംഘടനകളുടെ സമരം ഇന്നും തുടരും
തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ ആരംഭിച്ച അനിശ്‌ചിതകാല സമരം ഇന്നും തുടരും. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകൾക്ക് പുറമെ എഐടിയുസിയും ഇന്ന് സമരം ആരംഭിക്കും. ആവശ്യമായ...






































