Sat, Aug 1, 2026
32.8 C
Dubai

തൃപ്പൂണിത്തുറ പാലത്തിലുണ്ടായ അപകടം; രണ്ടുപേർ അറസ്‌റ്റിൽ

എറണാകുളം: തൃപ്പൂണിത്തുറയിലെ അന്ധകാരത്തോട് പാലത്തിൽ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കരാറുകാരനെയും ഓവർസിയറെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ഓവർസിയർ ഇരുമ്പനം വേലിക്കകത്ത് വീട്ടിൽ സുമേഷ്(44), കരാറുകാരൻ മൂവാറ്റുപുഴ പണ്ടപ്പിള്ളി വർക്കിച്ചൻ കെ...

സൽമാൻ ഖാനും പിതാവിനും വധഭീഷണി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനും പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ വധഭീഷണിക്കത്ത്‌. ബാന്ദ്ര ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്നുമാണ് ഭീഷണിക്കത്ത്‌ ലഭിച്ചത്. കൊല്ലപ്പെട്ട ‘മൂസ്‌വാലയുടെ അവസ്‌ഥ തന്നെയാകും’ എന്നാണ് കത്തിൽ പറയുന്നത്. ഏതാനും ദിവസങ്ങൾക്ക്...

ജയ്‌പൂരിൽ കാണാതായ 9 വയസുകാരി കൊലപ്പെട്ട നിലയിൽ

ജയ്‌പൂര്‍: വീട്ടിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തി. രാജസ്‌ഥാനിലെ ജയ്‌പൂരിൽ ആണ് സംഭവം. വസ്‌ത്രങ്ങളില്ലാത്ത നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. പെൺകുട്ടിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ...

സൗദിയില്‍ കൊടുംചൂടില്‍ പുറംജോലികള്‍ക്ക് വിലക്ക്

റിയാദ്: ചുട്ടുപൊള്ളുന്ന ഉച്ചവെയിലില്‍ പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി. രാജ്യത്ത് ചൂട് കൂടിയ പശ്‌ചാത്തലത്തിലാണ് നടപടി. മൂന്ന് മാസത്തേക്കാണ് വിലക്ക്. ഉച്ചയ്‌ക്ക് 12 മണി മുതല്‍ 3 മണിവരെ പുറത്തിറങ്ങി ജോലി ചെയ്യരുതെന്ന് സൗദി...

വിദ്വേഷ പ്രസംഗ കേസ്; പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഫോർട്ട് എസി ഓഫിസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ഇത് സംബന്ധിച്ച് ജൂൺ മൂന്നിന് ഫോർട്ട് എസിപി പിസി ജോർജിന്...

ചാൻസലർ പദവിയിൽ നിന്നും ഗവർണറെ നീക്കാൻ ഒരുങ്ങി രാജസ്‌ഥാൻ

ജയ്‌പൂർ: രാജസ്‌ഥാനില്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കും. ചാന്‍സലര്‍മാരെ മുഖ്യമന്ത്രി നേരിട്ട് നിയമിക്കും. ഗവര്‍ണര്‍മാര്‍ക്ക് സര്‍വകലാശാല വിസിറ്റര്‍ പദവി നൽകാനാണ് തീരുമാനം. തമിഴ്‌നാടിനും ബംഗാളിനും പിന്നാലെ കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്‌ഥാനിലും ഗവർണറുടെ...

പ്രവാചക നിന്ദ; മാപ്പ് പറഞ്ഞ് ബിജെപി നേതാവ് നൂപുർ ശർമ

ന്യൂഡെൽഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബിജെപി ദേശീയ വക്‌താവ് നൂപുര്‍ ശര്‍മ മാപ്പ് പറഞ്ഞു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി പിന്‍വലിക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു...

പ്രവാചക നിന്ദ; പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും

ഡെൽഹി: ബിജെപി വക്‌താവ് നുപൂര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്‌താവന രാജ്യത്തിന് പുറത്തും വൻ പ്രതിഷേധത്തിന് ഇടയാക്കുന്നു. ഇന്ത്യൻ സ്‌ഥാനപതിയെ വിളിച്ചു വരുത്തിയ...
- Advertisement -