കള്ളവോട്ട് ചെയ്യാനെത്തിയത് ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി; വിഡി സതീശൻ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയത് ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വ്യാജ ഐഡി കാർഡ് നിർമിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി കള്ളവോട്ട് ചെയ്യാനെത്തിയത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുംബൈയിലുള്ള...
ഇടത് തേരോട്ടം 99ൽ അവസാനിക്കും; പ്രതീക്ഷ വർധിച്ചെന്ന് ഉമ തോമസ്
കൊച്ചി: ഇടത് തേരോട്ടം 99ല്‍ നിര്‍ത്തിക്കുമെന്ന് തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്‌ഥാനാർഥി ഉമ തോമസ്. വിജയം സുനിശ്‌ചിതമാണ്. സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണെന്നും ഉമ തോമസ് ആത്‌മവിശ്വാസം പ്രകടിപ്പിച്ചു. ഉയര്‍ന്ന പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ഉറച്ച...
ആലപ്പുഴയിൽ പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ
ആലപ്പുഴ: ആലപ്പുഴയില്‍ പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരിയായ ഫാ. സണ്ണി അറക്കലിനെയാണ് (65) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകിട്ട് നാലരയോടെയാണ് സംഭവം. പള്ളിയുടെ...
ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി ആനന്ദ് ശർമ്മ
ന്യൂഡെൽഹി: ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ്മ. വാർത്ത തെറ്റാണെന്നും, പ്രചാരണത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ ബിജെപിയിൽ ചേരുന്നു...
സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നു; എഎന്‍ രാധാകൃഷ്‌ണൻ
കൊച്ചി: തൃക്കാക്കരയിൽ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് എൻഡിഎ സ്‌ഥാനാർഥി എഎന്‍ രാധാകൃഷ്‌ണൻ. സിപിഎം കള്ളവോട്ട് ചെയ്‌താലും എൻഡിഎ വിജയിക്കും. കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്നും എഎൻ രാധാകൃഷ്‌ണൻ ആരോപിച്ചു. തൃക്കാക്കരയിൽ ലോക്കൽ...
‘പങ്കാളികളായ യുവതികൾക്ക് ഒരുമിച്ച് ജീവിക്കാം’; ഹൈക്കോടതി
കൊച്ചി: ലെസ്ബിയന്‍ പങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ ആലുവ സ്വദേശിനിക്കൊപ്പം വിട്ടു. പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന ലെസ്ബിയന്‍ പ്രണയിനിയുടെ ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് ഹൈക്കോടതി നടപടി.
പങ്കാളിയെ...
കള്ളപ്പണം വെളുപ്പിക്കൽ കേസ്; സത്യേന്ദർ ജെയിനിനെ ഇഡി കസ്‌റ്റഡിയിൽ വിട്ടു
ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ അറസ്‌റ്റിലായ ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ ഇഡി കസ്‌റ്റഡിയിൽ വിട്ടു. ജൂൺ ഒൻപത് വരെയാണ് ജെയിനെ കസ്‌റ്റഡിയിൽ വിട്ടത്. സത്യേന്ദര്‍ ജെയിന് ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന മൊഴിയുണ്ടെന്ന്...
കൊല്ലം ബസ് അപകടത്തിന് കാരണം ടൂറിസ്‌റ്റ് ബസിന്റെ അമിതവേഗത
കൊല്ലം: കടയ്‌ക്കലില്‍ കഴിഞ്ഞ ദിവസമുണ്ടായ ബസപകടത്തിന് കാരണം ടൂറിസ്‌റ്റ് ബസിന്റെ അമിത വേഗതയെന്ന് സൂചന. അമിത വേഗതയിലെത്തിയ ടൂറിസ്‌റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു എന്ന് സിസിടിവി ദൃശ്യം വ്യക്‌തമാക്കുന്നു.
തിങ്കളാഴ്‌ച തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്‌ഥാന...







































