Sun, Aug 2, 2026
36.2 C
Dubai

കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃക; അഭിനന്ദിച്ച് രാഷ്‌ട്രപതി

തിരുവനന്തപുരം: സ്‌ത്രീ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്ന കേരളം പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. വിദ്യാഭ്യാസം, തൊഴിൽ, മേഖലകളിൽ കേരളത്തിലെ സ്‌ത്രീ പങ്കാളിത്തം അഭിനന്ദനാർഹമാണെന്നും രാഷ്‌ട്രപതി പറഞ്ഞു. തിരുവനന്തപുരത്ത് വനിതാ...

ലൈംഗിക തൊഴിൽ നിയമപരം, പോലീസിന് ഇടപെടാനാകില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: ലൈം​ഗിക തൊഴിലാളികൾക്കെതിരായ ക്രിമിനൽ നടപടികൾ സ്വീകരിക്കുകയോ ഇടപെടുകയോ ചെയ്യരുതെന്ന് പോലീസിന് സുപ്രീം കോടതി ഉത്തരവ്. ലൈംഗിക തൊഴിൽ നിയമവിധേയമാണ്. പോലീസിന് ഇടപെടാനാകില്ല. വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗിക തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസിനും...

സംസ്‌ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ നാളെ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

തൃശൂർ ഗവ. എഞ്ചിനിയർ കോളേജിലെ വിദ്യാർഥിനിക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചു

തൃശൂർ: ജില്ലയിലും ഷിഗെല്ല സ്‌ഥിരീകരിച്ചു. തൃശൂർ ഗവ. എഞ്ചിനിയർ കോളേജിലെ വിദ്യാർഥിനിക്കാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്. ഇതേ തുടർന്ന് കോളേജിൽ അടുത്ത മൂന്ന് ദിവസങ്ങളിലായി നടത്താനിരുന്ന കോളേജ് യൂണിയൻ കലോൽസവം മാറ്റിവെച്ചു. കോളേജ് ഹോസ്‌റ്റലിൽ...

ജയിലിൽ തുടരും; പിസി ജോർജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി

എറണാകുളം: വിദ്വഷ പ്രസംഗ കേസിൽ അറസ്‌റ്റിലായ പിസി ജോർജ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളത്തേക്ക് മാറ്റിവച്ചു. വിദ്വേഷ പ്രസംഗത്തിൽ ഒരാളെ കസ്‌റ്റഡിയിൽ വെച്ച് എന്താണ് പോലീസിന് ചെയ്യാൻ ഉള്ളതെന്നാണ് കോടതി ചോദിച്ചത്. കൂടാതെ...

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കില്ല, വാദം കോടതി തള്ളി

ആലുവ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ വാദം തള്ളി വിചാരണ കോടതി. വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്‌ഥന്റെ വിശദീകരണം തൃപ്‌തികരമല്ലെന്ന് പറഞ്ഞാണ് വിചാരണ കോടതി ജഡ്‌ജി ആവശ്യം തള്ളിയത്. മെയ്...

സംസ്‌ഥാനത്ത് കനത്ത മഴ; 9 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ...

വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിഞ്ഞതായി പോലീസ്, മൊഴിയെടുക്കും

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞതായി പോലീസ്. കൊച്ചി കമ്മീഷണര്‍ സിഎച്ച് നാഗരാജു ആണ് ഇക്കാര്യം അറിയിച്ചത്. കുട്ടി എറണാകുളം സ്വദേശിയാണെന്നും വിവരം ആലപ്പുഴ പോലീസിനെ അറിയിച്ചെന്നും...
- Advertisement -