Sun, Aug 2, 2026
33.4 C
Dubai

ജില്ലക്ക് അംബേദ്‌കറിന്റെ പേര്, ആന്ധ്രയിൽ സംഘർഷം; മന്ത്രിയുടെ വീടിന് തീയിട്ടു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലക്ക് അംബേദ്‌കറിന്റെ പേര് നൽകിയതിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉടലെടുത്തതോടെ പ്രദേശത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ് ഗതാഗത മന്ത്രി വിശ്വരൂപിന്റെ വീടിന് സംഘർഷകർ...

സർക്കാർ നിലകൊള്ളുന്നത് സ്‌ത്രീ സുരക്ഷക്കായി; മുഖ്യമന്ത്രി

കൊച്ചി: സ്‌ത്രീ സുരക്ഷക്കായി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിൽ ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ത്രീ സുരക്ഷക്കായി സർക്കാർ ഒട്ടേറെ നടപടികൾ എടുത്തിട്ടുണ്ട്. വിസ്‌മയ കേസും ഉത്ര കേസും ഇത്തരം വിഷയങ്ങളിൽ സർക്കാർ എത്ര...

ക്വാഡ് ഉച്ചകോടിക്കിടെ യുദ്ധവിമാനം പറത്തി റഷ്യ, ചൈന; അതൃപ്‌തി അറിയിച്ച് ജപ്പാൻ

ടോക്കിയോ: ക്വാഡ് ഉച്ചകോടി നടക്കുന്നതിനിടെ ജപ്പാന്റെ സമീപത്ത് കൂടി റഷ്യയും ചൈനയും യുദ്ധവിമാനങ്ങൾ പറത്തിയതായി റിപ്പോർട്. ജപ്പാൻ വിദേശകാര്യ മന്ത്രി നോബുവോ കിഷിയാണ് ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ ജപ്പാൻ ഭരണകൂടം ഇരുരാജ്യങ്ങളോടും അതൃപ്‌തി...

വിദ്വേഷ പ്രചരണം; മുഖംനോക്കാതെ പോലീസ് നടപടി കാര്യക്ഷമമാക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: പരസ്‌പര വിദ്വേഷവും പ്രകോപനവും സൃഷ്‌ടിക്കുന്ന വ്യക്‌തികൾക്കും സംഘടനകൾക്കും എതിരെ അവരുടെ മുഖമോ മതമോ രാഷ്‌ട്രീയമോ നോക്കാതെ നിയമ നടപടി സ്വീകരിക്കാന്‍ പോലീസ് അധികാരികള്‍ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. 'തിവ്ര...

സർക്കാർ അതിജീവതക്കൊപ്പം; നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സർക്കാർ അതിജീവതക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോട്ട് കൊണ്ടുപോകണമെന്ന നിലപാടാണ് സർക്കാരിന്റേത്. വിസ്‌മയക്കും അത്രക്കും നീതി ഉറപ്പാക്കാൻ...

ഉത്തരേന്ത്യയിൽ മഴക്കെടുതി അതിരൂക്ഷം; അസമിൽ മരിച്ചവരുടെ എണ്ണം 25 ആയി

ന്യൂഡെൽഹി: ഉത്തരേന്ത്യയിലും വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാകുന്നു. അസമിൽ പ്രളയത്തിൽ രണ്ട്‌ കുട്ടികൾ ഉൾപ്പടെ ആറുപേർ കൂടി മരിച്ചു. ഇതോടെ അസമിൽ മരിച്ചവരുടെ എണ്ണം 25 ആയി ഉയർന്നു. കനത്ത മഴയിലും ഇടിമിന്നലിലും...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; സ്വകാര്യ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലെ സ്വകാര്യ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ദിവസം ജീവനക്കാർക്ക് വോട്ട് ചെയ്യാനാണ് അവധി പ്രഖ്യാപിച്ചത്. തൃക്കാക്കര മണ്ഡലത്തിലെ സ്വകാര്യ, വ്യവസായ, വാണിജ്യ, വ്യാപാര സ്‌ഥാപനങ്ങൾക്കാണ് അവധി...

ശ്രീനഗറിൽ തീവ്രവാദി ആക്രമണം; പോലീസുകാരൻ കൊല്ലപ്പെട്ടു, മകൾക്ക് പരിക്ക്

ശ്രീനഗർ: പോലീസ് ഉദ്യോഗസ്‌ഥനെ തീവ്രവാദികൾ വെടിവച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്‌ച പോലീസ് ഉദ്യോഗസ്‌ഥന്റെ ശ്രീനഗറിലെ വീടിന് പുറത്തുവച്ചായിരുന്നു ആക്രമണം. ഇദ്ദേഹത്തിന്റെ ഏഴുവയസുകാരി മകൾക്കും ആക്രമണത്തിൽ പരിക്കേറ്റു. ശ്രീനഗറിലെ സൗര പ്രദേശത്തെ സെയ്ഫുള്ള ഖാദ്രി എന്ന പോലീസ്...
- Advertisement -