Mon, Aug 3, 2026
32.9 C
Dubai

കൊല്ലം വിസ്‌മയ കേസ്; വിധി ഇന്ന് പ്രഖ്യാപിക്കും

കൊല്ലം: വിസ്‌മയ കേസിൽ ഇന്ന് വിധി പ്രഖ്യാപിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിക്കുക. വിസ്‌മയ മരിച്ച്‌ ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് വിധിയെത്തുന്നത്‌. കേസിൽ വിസ്‌മയയുടെ ഭർത്താവ് മുൻ മോട്ടോർ...

കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു, കൈ അറുത്ത് മാറ്റി; ബന്ധു അറസ്‌റ്റിൽ

കൊല്ലം: പൂയപ്പള്ളി മരുതമൺപള്ളിയിൽ യുവാവിനെ വെട്ടിക്കൊന്നു. മരുതമൺപള്ളി ആമ്പാടിയിൽ തിലജൻ (44) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി ഒൻപതോടെയാണ് സംഭവം. തിലജന്റെ ബന്ധു മരുതമൺപള്ളി പൊയ്‌കവിളവീടിൽ സേതുവിനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. സേതുവിന് തിലജനോട്...

വിജയ് ബാബു സഹകരിക്കുന്നില്ലെന്ന് പോലീസ്; മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ

കൊച്ചി: പുതുമുഖ നടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് ബാബു അന്വേഷണവുമായി...

കോഴിക്കോട് ടൂറിസ്‌റ്റ്‌ ബസുകൾ കൂട്ടിയിടിച്ചു; നാൽപതോളം പേർക്ക് പരിക്ക്

കോഴിക്കോട്: ചേവരമ്പലം ബൈപ്പാസിൽ ടൂറിസ്‌റ്റ്‌ ബസുകൾ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരിക്ക്. കൊച്ചിയിൽ സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. തിരുനെല്ലി തീർഥാടനത്തിന് പോയ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ്...

പഞ്ചാബിൽ കുഴൽ കിണറിൽ വീണ 6 വയസുകാരൻ മരണപ്പെട്ടു

ജലന്ധർ: പഞ്ചാബിൽ കുഴൽ കിണറിൽ വീണ 6 വയസുകാരൻ മരണപ്പെട്ടു. ഹോഷിയാർപൂർ ജില്ലയിലെ ദാസുവ ഗ്രാമത്തിൽ ഇന്ന് രാവിലെ നൂറടി താഴ്‌ചയുള്ള കുഴൽക്കിണറിൽ വീണ ഹൃത്വിക് എന്ന കുട്ടിയാണ് വിട പറഞ്ഞത്. ദേശീയ ദുരന്ത...

കൂളിമാട് പാലം തകർച്ച; വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടി

കോഴിക്കോട്: കൂളിമാട് പാലം തകർന്നതിൽ വീഴ്‌ച കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കൂളിമാട് പാലത്തെ പാലാരിവട്ടം പാലവുമായി താരതമ്യപ്പെടുത്താൻ ആകില്ലെന്ന് പറഞ്ഞ അദ്ദേഹം പലർക്കും പാലാരിവട്ടം പാലത്തിന്റെ...

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി-20; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്‌ജു ഇല്ല

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടക്കുന്ന ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് മൽസരങ്ങളുള്ള പര്യടനത്തിനായി 18 അംഗ സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. പ്രധാന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്‌പ്രീത്...

അര്‍ജുന്‍ സിംഗ് രാജിവെച്ചു; ബിജെപിക്ക് വീണ്ടും തിരിച്ചടി

കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. കേന്ദ്ര മന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോയ്‌ക്ക് പിന്നാലെ ഒരു എംപി കൂടി പാര്‍ട്ടി വിട്ടു. ബിജെപി പശ്‌ചിമബംഗാള്‍ വൈസ് പ്രസിഡണ്ടായിരുന്ന അര്‍ജുന്‍ സിംഗാണ് ഇന്ന് രാജികത്ത്...
- Advertisement -