കനത്ത മഴ; സംസ്‌ഥാനത്തെ 3 ഡാമുകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ 3 ഡാമുകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. തൃശൂര്‍ പെരിങ്ങല്‍കുത്ത്, ഇടുക്കി കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ ഡാമുകളിലാണ് ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് റെഡ് അലർട് പ്രഖ്യാപിച്ചത്....
വണ്ടിപ്പെരിയാർ പീഡനക്കേസ്; ആദ്യഘട്ട വിചാരണ പൂർത്തിയായി
ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ആദ്യഘട്ട വിചാരണ പൂർത്തിയായി. രണ്ടാംഘട്ട വിചാരണ ഈ മാസം 30ന് തുടങ്ങും. കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്‌ജ് ഫിലിപ്പ് തോമസ് മുമ്പാകെയാണ്...
ലക്ഷദ്വീപ് തീരത്തെ ലഹരിവേട്ട; പാക് ബന്ധം സ്‌ഥിരീകരിച്ചു
കവരത്തി: ലക്ഷദ്വീപ് തീരത്തെ ലഹരിക്കടത്തിൽ പാകിസ്‌ഥാൻ ബന്ധം സ്‌ഥിരീകരിച്ചു. കേസിൽ പ്രതികളായ 4 പേർക്ക് പാക് ശൃംഖലയുമായി ലഹരിക്കടത്തിൽ ബന്ധമുണ്ടെന്നാണ് കേസിലെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപിലെ അഗത്തിക്ക് സമീപം വൻ...
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ച് ക്രൈം ബ്രാഞ്ച്. തുടരന്വേഷണ റിപ്പോർട് ഈ മാസം 30ആം തീയതി തന്നെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കുകയും ചെയ്യും. കൂടാതെ കേസിൽ കാവ്യാ...
മെയ് മാസത്തെ ശമ്പളം നൽകാൻ സർക്കാർ സഹായം തേടി കെഎസ്ആർടിസി
തിരുവനന്തപുരം: മെയ് മാസത്തെ ശമ്പളം നൽകാൻ അധിക സഹായം തേടി കെഎസ്ആർടിസി മാനേജ്‌മെന്റ്. 65 കോടി ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്‌മെന്റ് സർക്കാരിന് കത്ത് നൽകി. അതിനിടെ, ഏപ്രിൽ മാസത്തെ ശമ്പള...
വിസ്‌മയ കേസ്; വിധി പ്രഖ്യാപനം നാളെ
കൊല്ലം: വിസ്‌മയ കേസിൽ നാളെ വിധി പറയും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെഎൻ സുജിത്താണ് വിസ്‌മയ കേസിൽ വിധി പ്രഖ്യാപനം നടത്തുക. വിസ്‌മയയുടെ ഭർത്താവായിരുന്ന മുൻ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്‌ഥൻ...
പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സജിത് അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സജിത്(46) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തിന് ചികിൽസയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് മൂന്നിന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
മലയാളം,...
എല്ലാ ജില്ലകളിലും അടുത്ത മണിക്കൂറുകളിൽ മഴ; ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും മഴക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ മഴ ലഭിക്കും. ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉള്ളതിനാൽ മൽസ്യബന്ധന തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത...






































