വിമാനത്തിനുള്ളിലെ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ച് ഇൻഡിഗോ
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഇൻഡിഗോ. അതിനിടെ, വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിത് കുമാർ ഒളിവിൽ...
സ്വപ്നക്കെതിരായ പരാതി; കെടി ജലീലിന്റെ വിശദമൊഴി രേഖപ്പെടുത്തി
മലപ്പുറം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ പരാതിയിൽ മുൻ മന്ത്രി കെടി ജലീലിന്റെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കെടി ജലീലിന്റെ വീട്ടിലെത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. സ്വപ്നയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ...
പ്രതിദിന രോഗബാധയിൽ നേരിയ കുറവ്; രാജ്യത്ത് പുതിയ കോവിഡ് ബാധിതർ 6,594
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളുടെ എണ്ണത്തിൽ നേരിയ കുറവ്. 6,594 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 8000ത്തിന് മുകളിൽ എത്തിയ പ്രതിദിന കോവിഡ്...
അദാനിക്ക് വേണ്ടി മോദിയുടെ ഇടപെടൽ; ശ്രീലങ്കൻ വൈദ്യുതി ബോർഡ് ചെയർമാൻ രാജിവെച്ചു
കൊളംബോ: കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി അദാനി ഗ്രൂപ്പിന് നൽകണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡണ്ട് ഗോട്ടബയ രാജപക്സെയോട് ആവശ്യപ്പെട്ടു എന്ന മൊഴിനൽകിയ ശ്രീലങ്കയിലെ മുതിർന്ന ഉദ്യോഗസ്ഥൻ രാജിവച്ചു. ശ്രീലങ്കയിലെ സർക്കാർ...
ക്ളിഫ് ഹൗസിന് മുന്നിൽ മഹിളാ മോർച്ചയുടെ പ്രതിഷേധം; രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ക്ളിഫ് ഹൗസിന് മുന്നിൽ മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്ന സമയത്തായിരുന്നു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
പ്രതിഷേധത്തിൽ പങ്കെടുത്ത മഹിളാ മോർച്ചയുടെ ജില്ലാ നേതാക്കളായ...
തൊടുപുഴയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റിൽ
ഇടുക്കി: തൊടുപുഴ ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും...
സ്വപ്ന സുരേഷിനെതിരെ പുതിയ കേസ്; അറസ്റ്റ് ഉടൻ ഇല്ലെന്ന് പാലക്കാട് കസബ പോലീസ്
പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ പുതിയ കേസ്. സിപിഎം നേതാവ് സിപി പ്രമോദ് നൽകിയ പരാതിയിലാണ് കലാപ ആഹ്വാന ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി സ്വപ്നക്കെതിരേ കേസെടുത്തത്. എന്നാൽ, പുതിയ...
കുടിവെള്ളത്തിൽ നിന്ന് വിഷാംശം നീക്കാൻ സംവിധാനം; മലയാളി പ്രൊഫസർക്ക് അന്താരാഷ്ട്ര പുരസ്കാരം
ചെന്നൈ: വെള്ളവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് നൽകുന്ന പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൾ അസീസ് അന്താരാഷ്ട്ര ജല പുരസ്കാരം മലയാളി പ്രൊഫസർക്ക്. മദ്രാസ് ഐഐടിയിലെ പ്രൊഫസർ ടി പ്രദീപാണ് പുരസ്കാരത്തിന് അർഹനായത്. 2,66,000 ഡോളർ...








































