Mon, Aug 3, 2026
35.4 C
Dubai

കെഎസ്ആർടിസി ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഇന്ന് തന്നെ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഇന്ന് തന്നെ നൽകും. മാനേജ്‌മെന്റ് 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്ത സാഹചര്യത്തിലാണിത്. നേരത്തെ സംസ്‌ഥാന സർക്കാർ 30 കോടി രൂപ അനിവാദിച്ചിരുന്നു....

സംസ്‌ഥാനത്ത്‌ ലഭിച്ചത് നാലിരട്ടി അധിക മഴ; കൂടുതൽ എറണാകുളത്ത്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കഴിഞ്ഞ പത്ത് ദിവസത്തിനിടെ ലഭിച്ചത് റെക്കോർഡ് മഴ. സാധാരണ ലഭിക്കേണ്ടതിനേക്കാൾ നാലിരട്ടി അധിക മഴയാണ് കഴിഞ്ഞ പത്ത് ദിവസത്തിനിടെ ലഭിച്ചത്. മെയ് പത്ത് ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 255.5 മില്ലീമീറ്റർ...

തൃശൂർ പൂരം വെടിക്കെട്ട്; ഇന്ന് ഉച്ചക്ക് നടത്താൻ തീരുമാനം

തൃശൂർ: ഇന്ന് ഉച്ചക്ക് 2 മണിക്ക് മുൻപായി തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് നടത്താൻ തീരുമാനം. മഴ ഇല്ലാത്ത സാഹചര്യത്തിലാണ് വെടിക്കെട്ട് നേരത്തെ ആക്കാൻ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെ വെടിക്കെട്ട് നടത്താനാണ്...

പ്രവാസി ദുരൂഹ സാഹചര്യത്തിൽ ക്രൂരമർദ്ദനമേറ്റ് മരിച്ച സംഭവം; മൂന്ന് പേർ കസ്‌റ്റഡിയിൽ

പാലക്കാട്: സൗദിയിൽ നിന്ന് നാട്ടിലേക്ക് വന്ന പ്രവാസി ദുരൂഹ സാഹചര്യത്തിൽ ക്രൂരമർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്‌റ്റഡിയിൽ. സംഭവുമായി ബന്ധമുണ്ടന്ന് സംശയിക്കുന്നവരാണ് കസ്‌റ്റഡിയിൽ ഉള്ളത്. അട്ടപ്പാടി അഗളി പോലീസ്‌ സ്‌റ്റേഷന്...

തൃക്കാക്കര; രണ്ടാംഘട്ട പ്രചാരണം ശക്‌തമാക്കി മുന്നണികൾ

തൃക്കാക്കര: തൃക്കാക്കരയിൽ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്‌തമാക്കി മുന്നണികൾ. നൂറു തികയ്‌ക്കാൻ എൽഡിഎഫും മണ്ഡലം നിലനിർത്താൻ യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. എൻഡിഎയയും ഒട്ടും പിന്നിലല്ല, അട്ടിമറിയാണ് അവർ...

തുരങ്കം തകർന്നു വീണു; ജമ്മു കശ്‌മീരിൽ 4 പേർക്ക് പരിക്ക്

ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നു വീണ് 4 പേർക്ക് പരിക്ക്. റമ്പാനിലാണ് അപകടം നടന്നത്. തുരങ്കത്തിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇന്നലെ രാത്രിയോടെയാണ് നിർമാണത്തിലിരുന്ന തുരങ്കം തകർന്നു വീണ്...

ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും അഴിമതി കേസ്; സിബിഐ റെയ്‌ഡ്

ന്യൂഡെൽഹി: ലാലു പ്രസാദ് യാദവിനെതിരെ വീണ്ടും സിബിഐ കേസ്. ബിഹാർ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിലെ ക്രമക്കേടുകൾ ആരോപിച്ചാണ് ലാലു പ്രസാദ് യാദവിനെതിരെ പുതിയ അഴിമതിക്കേസിൽ കുറ്റം ചുമത്തിയത്. പാറ്റ്‌നയിലും ഡെൽഹിയിലുമടക്കം 15 ഇടങ്ങളിൽ...

കാലാവസ്‌ഥ അനുകൂലമായാല്‍ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്

തൃശൂർ: കാലാവസ്‌ഥ അനുകൂലമായാല്‍ ഇന്ന് വൈകീട്ട് തൃശൂരില്‍ പൂരത്തിന്റെ വെടിക്കെട്ട് നടന്നേക്കും. വൈകിട്ട് നാലിന് നടത്താനാണ് തീരുമാനം. ഇന്നലെ നഗരത്തിൽ മഴയൊഴിഞ്ഞ സാഹചര്യം കണക്കിലെടുത്തും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പരിഗണിച്ചുമാണ് തീരുമാനം....
- Advertisement -