Tue, Aug 4, 2026
36.6 C
Dubai

പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ തകർന്നു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

റായ്‌പൂർ: ഛത്തീസ്ഗഡിലെ റായ്‌പൂരിൽ വിമാനത്താവളത്തിൽ വെച്ച് ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. ക്യാപ്റ്റൻ ഗോപാൽ കൃഷ്‌ണ പാണ്ഡെ, ക്യാപ്റ്റൻ എപി ശ്രീവാസ്‌തവ എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെ ആയിരുന്നു അപകടം. മന പോലീസ്...

നീറ്റ് പരീക്ഷ മാറ്റിവയ്‌ക്കണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: മെഡിക്കൽ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കൗണ്‍സിലിങ് വൈകിയതിനാൽ പഠനത്തിന് സമയം...

റഷ്യയുടെ പ്രകൃതിവാതക നീക്കം തടഞ്ഞ് യുക്രൈൻ

മോസ്‌കോ: റഷ്യയുടെ നേതൃത്വത്തിൽ യുക്രൈൻ വഴി പടിഞ്ഞാറൻ യൂറോപ്പിലേക്ക് നൽകിയിരുന്ന പ്രകൃതിവാതക നീക്കം യുക്രൈൻ തടഞ്ഞു. ഇതിന്റെ ഫലമായി റഷ്യയുടെ യൂറോപ്പിലേക്കുള്ള പ്രകൃതിവാതക കയറ്റുമതിയുടെ നാലിലൊന്ന് ഭാ​ഗവും മുടങ്ങുമെന്നാണ് അറിയുന്നത്. യുക്രൈന്റെ അപ്രതീക്ഷിത...

ഡിജിപിയുടെ അധ്യക്ഷതയിൽ ഇന്ന് പോലീസ് ഉന്നതതല യോഗം ചേരും

തിരുവനന്തപുരം: ഡിജിപി അനിൽകാന്തിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല പോലീസ് യോഗം ചേരും. രാവിലെ 11 മണിക്ക് പോലീസ് ആസ്‌ഥാനത്താണ് യോഗം. ക്രമസമാധാന പ്രശ്‌നം ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയാവും. വിദ്വേഷ പ്രസംഗത്തിലെ പിസി ജോര്‍ജിന്റെ...

ഇനിയും കാത്തിരിക്കാൻ കഴിയില്ലെന്ന് കെ സുധാകരൻ; കെവി തോമസ് പുറത്ത്

ന്യൂഡെൽഹി: കോണ്‍ഗ്രസിൽ നിന്നും മുതിർന്ന നേതാവ് കെവി തോമസിനെ പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷന്‍. ഇനി കാത്തിരിക്കാനാകില്ലെന്നും കെവി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് കെപിസിസി ഉത്തരവ് ഇറക്കിയെന്നും കെ സുധാകരൻ...

വിദേശജോലികൾക്ക് ഇനി പോലീസ് ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല; ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജോലിക്കോ മറ്റ് കാര്യങ്ങൾക്കോ ഇനി മുതൽ പോലീസ് ക്‌ളിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ്. സംസ്‌ഥാനത്തെ ജോലികൾക്കായി കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റ് നൽകാനേ ഇനി പോലീസിന്...

തട്ടിപ്പുകേസ്; വഞ്ചിതരായവർക്ക് പണം തിരിച്ച് കിട്ടുന്നതിന് മുൻഗണന നൽകണമെന്ന് കോടതി

ന്യൂഡെൽഹി: സാമ്പത്തിക തട്ടിപ്പുകേസുകളിൽ വഞ്ചിതരായവർക്ക് പണം തിരിച്ച് കിട്ടാനാണ് അന്വേഷണ ഏജൻസികൾ മുൻഗണന നൽകേണ്ടതെന്ന് സുപ്രീം കോടതി നിർദ്ദേശം. തട്ടിപ്പ് നടത്തിയവരെ ദീർഘകാലം ജയിലിൽ ഇടുന്നതിനല്ല പ്രാധാന്യം നൽകേണ്ടത് എന്നും ജസ്‌റ്റിസുമാരായ സഞ്‌ജയ്‌...

മൂന്നാറിൽ 17കാരിയെ കഴുത്തിന് കുത്തിയ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച് 18കാരൻ

ഇടുക്കി: പ്രണയം നിരസിച്ചതിനെ തുടർന്ന് 17കാരിയെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച് 18കാരൻ. മൂന്നാറിലാണ് സംഭവം. പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവും ആത്‌മഹത്യക്ക് ശ്രമിച്ചു. ഇരുവരും നിലവിൽ ആരോഗ്യനില ഗുരുതരമായി ആശുപത്രിയിൽ കഴിയുകയാണ്. മൂന്നാർ...
- Advertisement -