Tue, Aug 4, 2026
36.7 C
Dubai

ചൈനയിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിന് തീപിടിച്ചു

ബെയ്‌ജിംഗ്: ടേക്ക് ഓഫ് സമയത്ത് ചൈനയിൽ വിമാനത്തിന് തീപിടിച്ചു. യാത്രക്കാരെ ഉടൻ തന്നെ വിമാനത്തിൽ നിന്നും മാറ്റാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നിലവിൽ നിസാര പരിക്കുകളോടെ 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ടിബറ്റ്...

വിദ്യാർഥിനിയെ അപമാനിച്ച സംഭവം; സമസ്‌തക്ക് എതിരെ ഗവർണർ

തിരുവനന്തപുരം: വിദ്യാർഥിനിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ സമസ്‌തക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്‌ത്രീകളെ നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സംഭവമെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമസ്‌തയുടെ നടപടി...

കോവിഡ് മുക്‌തി നേടിയ പകുതിപേരിലും രോഗലക്ഷണങ്ങൾ പ്രകടമെന്ന് പഠനം

ന്യൂഡെൽഹി: കോവിഡ് രോഗമുക്‌തി നേടിയ പകുതിയിലേറെ പേരിലും രണ്ട് വർഷങ്ങൾക്ക് ശേഷവും രോഗലക്ഷണങ്ങൾ നിലനിൽക്കുന്നതായി പഠനം. അന്താരാഷ്‌ട്ര മെഡിക്കൽ ജേർണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. കോവിഡ് ബാധിച്ചവരിൽ ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ...

തക്കാളിപ്പനി; കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്

ചെന്നൈ: കേരളത്തിൽ തക്കാളിപ്പനി സ്‌ഥിരീകരിച്ചതോടെ അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്. വാളയാറിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിലാണ് പരിശോധന നടത്തുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് പരിശോധന. കുഞ്ഞുങ്ങളുടെ...

ചാരവൃത്തി; വ്യോമസേനാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

ന്യൂഡെൽഹി: ചാരവൃത്തി നടത്തിയ വ്യോമസേനാ ഉദ്യോഗസ്‌ഥന്‍ ഡെല്‍ഹിയില്‍ അറസ്‌റ്റിലായി. ദേവേന്ദ്ര ശര്‍മ എന്ന ഉദ്യോഗസ്‌ഥനാണ് ഡെല്‍ഹി പോലീസിന്റെ പിടിയിലായത്. ഹണിട്രാപ്പില്‍ കുടുക്കി വ്യോമസേനാ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി പോലീസ് കണ്ടെത്തി. പ്രതിക്ക് പാക്...

ട്വന്റി-20യുടെ വോട്ട് യുഡിഎഫിന് ലഭിക്കും; രമേശ്‌ ചെന്നിത്തല

കൊച്ചി: തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുന്‍പ് ട്വന്റി-20ക്കെതിരെ പിടി തോമസ് നിലപാട് സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ സാഹചര്യം അതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരില്‍ നിന്ന്...

ലിതാരയുടെ മരണം; കോച്ച് രവി സിംഗിന് സസ്‌പെന്‍ഷന്‍

പാറ്റ്‌ന: മലയാളി ബാസ്‌കറ്റ് ബോള്‍ താരം കെസി ലിതാര(23)യുടെ മരണത്തില്‍ ആരോപണ വിധേയനായ കോച്ച് രവി സിംഗിന് സസ്‌പെന്‍ഷന്‍. രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഈസ്‌റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റെയില്‍വേ...

പൂരപ്പറമ്പില്‍ വിതരണത്തിനായി ‘സവര്‍ക്കർ’ ബലൂണുകളും മാസ്‌കുകളും; പിടിച്ചെടുത്തു

തൃശൂര്‍: പൂരപ്പറമ്പില്‍ വിതരണം ചെയ്യാന്‍ വെച്ച വിഡി സവര്‍ക്കറുടെ ചിത്രമുളള എയര്‍ ബലൂണുകളും മാസ്‌കുകളും പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഹിന്ദു മഹാസഭ സംസ്‌ഥാന അധ്യക്ഷന്‍ കിഷന്‍ സിജെയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പൂരപ്പറമ്പില്‍ സവര്‍ക്കര്‍...
- Advertisement -