Wed, Aug 5, 2026
39.6 C
Dubai

‘അസാനി’ ആന്ധ്ര- ഒഡീഷ തീരത്തേക്ക്; കനത്ത ജാഗ്രത

ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'അസാനി' തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര- ഒഡീഷ തീരത്തേക്ക്. നിലവിൽ ആന്ധ്ര തീരത്ത് നിന്ന് 550 കിലോമീറ്റർ അകലെയാണ് അസാനിയുടെ സാന്നിധ്യമുള്ളത്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ വീശുന്ന...

ബിജെപിയെ തിരഞ്ഞെടുത്താൽ തൃക്കാക്കരയെ ഐടി ഹബ്ബാക്കും; എഎൻ രാധാകൃഷ്‌ണൻ

കൊച്ചി: ഉപ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ തൃക്കാക്കരയെ ഇന്ത്യയിലെ അറിയപ്പെടുന്ന ഐടി ഹബ്ബ് ആക്കുമെന്ന് വാഗ്‌ദാനം. ബിജെപി സ്‌ഥാനാർഥി എഎൻ രാധാകൃഷ്‌ണനാണ് പ്രഖ്യാപനം നടത്തിയത്. കേന്ദ്രവുമായുള്ള തന്റെ ബന്ധം ഇതിനായി ഉപയോഗിക്കാനാകുമെന്നും എഎൻ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഇടത്, വലത് മുന്നണി സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും

കൊച്ചി: തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥി ഡോ. ജോ ജോസഫും യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസും ഇന്ന് നാമനിർദേശ പത്രിക നൽകും. ജോ ജോസഫ് രാവിലെ പതിനൊന്നു മണിക്കും ഉമ തോമസ്...

വിദ്വേഷ പ്രസംഗങ്ങളില്‍ നടപടിവേണം; പൊതുതാല്‍പര്യ ഹരജികള്‍ സുപ്രീം കോടതിയില്‍

ന്യൂഡെൽഹി: രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ സംഘടിപ്പിക്കാനിരുന്ന ധരം സന്‍സദ് മത സമ്മേളനത്തിന് കോടതിയുടെ കടുത്ത നിലപാടിനെ...

തൃശൂർ പൂരം നാളെ; വിണ്ണിൽ വിസ്‌മയംതീർത്ത് സാമ്പിൾ വെടിക്കെട്ട്

തൃശൂർ: സാമ്പിൾ വെടിക്കെട്ട് പൊട്ടിവിരിഞ്ഞതോടെ പൂരങ്ങളുടെ പൂരത്തിന് ​ഗംഭീര തുടക്കം. ചൊവ്വാഴ്‌ചയാണ് തൃശൂർ പൂരം. ഇന്ന് രാവിലെ പൂരവിളംബരമായി കുറ്റൂർ നെയ്‌തലക്കാവ് ഭഗവതിക്ഷേത്ര ദേശക്കാർ എഴുന്നള്ളിയെത്തി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട പൂരത്തിന്‌...

മുല്ലപ്പെരിയാർ; മേൽനോട്ട സമിതിയുടെ ആദ്യ സന്ദർശനം ഇന്ന്

ഇടുക്കി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം രണ്ട് സങ്കേതിക വിദഗ്‌ധരെ ഉള്‍പ്പെടുത്തി അഞ്ചംഗ സമിതിയെ രൂപീകരിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശമാണ് ഇന്ന് നടക്കുന്നത്....

സെക്രട്ടറിയേറ്റിന് ഉള്ളിൽ ബോംബ് ഭീഷണി; വ്യാപക പരിശോധന നടത്തി

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് ഉൾപ്പടെ മണിക്കൂറുകളോളം പരിശോധന നടത്തി. സെക്രട്ടേറിയറ്റിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. 11.30യോടെയാണ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സെക്രട്ടേറിയറ്റിന് മുന്നിലും...

റിഫ മെഹ്‌നുവിന്റെ മരണം; പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും

കൊച്ചി: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും. ദുബായിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച റിഫ യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ മറവുചെയ്‌ത മൃതദേഹം...
- Advertisement -